8 മിനിറ്റിനുള്ളിൽ ഫോൺ  പൂർണ്ണമായി ചാർജ് ചെയ്യുന്ന ടെക്നോളജിയുമായി Xiaomi | World Record In Charging
8 മിനിറ്റിനുള്ളിൽ ഫോൺ  പൂർണ്ണമായി ചാർജ് ചെയ്യുന്ന ടെക്നോളജിയുമായി Xiaomi
200W ഹൈപ്പർചാർജ് സിസ്റ്റത്തിലൂടെ 8 മിനിറ്റിനുള്ളിൽ ചാർജ്ജിംഗ് സാധ്യമാക്കും
120W വയർലെസ് ചാർജിംഗ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളിലും ഫോൺ ചാർജ്ജ് ചെയ്യാം
വയർലെസ്സ്, വയേഡ് ചാർജ്ജിംഗിൽ ഇത് ലോകറെക്കോർഡാണെന്ന് Xiaomi
4,000mAh ബാറ്ററിയുളള  Mi 11 Pro മോഡിഫൈഡ് വെർഷനിലാണ് സൂപ്പർ ചാർജ്ജിംഗ്
ചാർജിംഗ് വേഗതയിൽ ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ നിരന്തര മത്സരത്തിലാണ്
2 വർഷം മുൻപ് 17 മിനിറ്റിൽ ചാർജിംഗ് കഴിയുന്ന 4,000mAh  ബാറ്ററിയുളള 100W സിസ്റ്റം Xiaomi അവതരിപ്പിച്ചു
23 മിനിറ്റിനുള്ളിൽ  4,500mAh ബാറ്ററിയുമായി 120W ചാർജ്ജറാണ് Xiaomiയുടെ  Mi 10 Ultra
Oppo കഴിഞ്ഞ വർഷം 4,000mAh ബാറ്ററിയിൽ 20 മിനിറ്റ് ചാർജ്ജിംഗുളള 125W സിസ്റ്റം പ്രദർശിപ്പിച്ചിരുന്നു
VOOC ടെക്നോളജിയാണ് ഫാസ്റ്റ് ചാർജിംഗ് സിസ്റ്റങ്ങളുടെ അടിസ്ഥാനമെന്ന് Oppo വ്യക്തമാക്കിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version