Amazon ഇന്ത്യയിൽ അതിവേഗ സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങും| Satellite Internet In India
Amazon ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകിയേക്കുമെന്ന് റിപ്പോർട്ട്
അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കുളള നടപടി ആമസോൺ ആരംഭിച്ചു
ആമസോണിന്റെ Project Kuiper ഇന്ത്യയിലെത്തിക്കാനുളള നടപടികൾക്ക് തുടക്കമിട്ടു
വിദേശ ഉപഗ്രങ്ങളുടെ സിഗ്നൽ സ്വീകരിക്കാൻ  കേന്ദ്ര സ്പേസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി നൽകണം
ബഹിരാകാശ വകുപ്പും ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി കമ്പനി ചർച്ച നടത്തും
Project Kuiper 3,236 ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് ആണ് നിർമിക്കുന്നത്
ഏകദേശം 72,500 കോടി രൂപയാണ് ആമസോൺ Project Kuiperൽ നിക്ഷേപിച്ചിരിക്കുന്നത്
രാജ്യത്ത് ഗ്രാമീണ ജനസംഖ്യയുടെ 75% ത്തിന് ഇപ്പോഴും ബ്രോഡ്‌ബാൻഡ് ലഭ്യമല്ലെന്നാണ് വിലയിരുത്തൽ
LEO സാറ്റലൈറ്റ് സംവിധാനങ്ങൾ ഇതിനുളള പ്രായോഗിക ബദലായിട്ടാണ് കണക്കാക്കുന്നത്
ഇലോൺ‌ മസ്കിന്റെ സ്പേസ് എക്സ് രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്
Bharti പിന്തുണയ്ക്കുന്ന OneWeb ആണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡിനൊരുങ്ങുന്ന മറ്റൊരു കമ്പനി
ആമസോൺ കൂടിയെത്തുന്നത് ബ്രോഡ്ബാൻഡ് വിപണിയിൽ റേറ്റ് കുറയാൻ ഇടയാക്കിയേക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version