ഫേസ്ബുക്കിന്റെ വിലക്കിനോട് പ്രതികരിച്ച്  Donald Trump | No Special Consideration To Politicians - FB

ഫേസ്ബുക്കിന്റെ വിലക്കിനോട് പ്രതികരിച്ച്  യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ഫേസ്ബുക്കിന്റെ നടപടി അപമാനകരം:  ട്രംപ്
തനിക്ക് വോട്ട് ചെയ്ത അമേരിക്കക്കാരെ അപമാനിക്കുന്ന തീരുമാനമാണിത്
ഇത്തരം സെൻസറിംഗും നിശബ്ദമാക്കലും തുടരാൻ  കമ്പനിയെ അനുവദിക്കരുത്
2024ൽ താൻ വൈറ്റ്ഹൗസിൽ എത്തുമ്പോൾ മാർക്ക് സക്കർബർഗിനെ ഡിന്നറിന് ക്ഷണിക്കില്ല: ട്രംപ്
ട്രംപിനെ Facebookൽ നിന്ന് 2 വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരുന്നത്
ട്രംപ് വീണ്ടും ഫേസ്ബുക്ക് നിയമങ്ങൾ ലംഘിച്ചതിനാലാണ് വിലക്ക് നീട്ടിയത്
നിലവിൽ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാനായേക്കും
രാഷ്ട്രീയക്കാർക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന തീരുമാനത്തിൽ ഫേസ്ബുക്ക് എത്തിയിരുന്നു
രാഷ്ട്രീയക്കാർ മറ്റ് ഉപയോക്താക്കളുടെ അതേ ഉള്ളടക്ക നിയമങ്ങൾക്ക് വിധേയമായിരിക്കും
തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രം നിയമലംഘനത്തിൽ ആനുകൂല്യം നൽകുന്ന മുൻനയം പിൻവലിച്ചു
വാർത്താപ്രാധാന്യവും പൊതുതാൽ‌പര്യ പ്രാധാന്യമുള്ളതുമായ ഉളളടക്കങ്ങൾ തുടരാൻ അനുവദിക്കും
ക്യാപിറ്റോൾ ആക്രമണ ശേഷം ട്വിറ്ററും യൂട്യൂബും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version