ക്രിപ്‌റ്റോകറൻസിയെക്കുറിച്ചു RBI നിലപാട് മാറ്റിയിട്ടില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ് | Cryptocurrency

ക്രിപ്‌റ്റോകറൻസിയെക്കുറിച്ചു RBI നിലപാട് മാറ്റിയിട്ടില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ്
ക്രിപ്റ്റോ ഇടപാടിലെ ആശങ്കകൾ തുടരുന്നതായും ശക്തികാന്ത ദാസ്  വ്യക്തമാക്കി
2018ലെ RBI സർക്കുലർ ബാങ്കുകൾ പിന്തുടരുന്നതിനാലാണ് വിശദീകരണം നൽകിയത്
സുപ്രീംകോടതി തളളിയതിനുശേഷവും ബാങ്കുകൾ സർക്കുലർ പിന്തുടരുന്നത് അനുവദനീയമല്ല
ബാങ്കുകൾ ക്രിപ്റ്റോ ഇടപാട് സംബന്ധിച്ച് സർക്കുലർ ഉദ്ധരിച്ചതിനാലാണ് ഇടപെടൽ വേണ്ടിവന്നത്
ക്രിപ്റ്റോകറൻസിയെക്കുറിച്ചുളള RBIക്കുളളത് മുൻ നിലപാട് തന്നെയാണെന്നും ശക്തികാന്ത ദാസ്
ക്രിപ്റ്റോ നിക്ഷേപകർക്ക് RBI പ്രത്യേക മാർഗനിർദ്ദേശങ്ങളൊന്നും നൽകുന്നില്ലെന്നും ഗവർണർ
സാമ്പത്തിക നയത്തിൽ ക്രിപ്റ്റോ കറൻസി വരുത്തുന്ന മാറ്റത്തിൽ സെൻട്രൽ ബാങ്കുകൾ ആശങ്കയിലാണ്
ക്രിപ്റ്റോകറൻസി കുറ്റവാളികൾ ഉപയോഗിക്കുമെന്ന ആശങ്കയും സെൻട്രൽബാങ്കുകൾക്കുണ്ട്
Anti-Money Laundering Laws മറികടക്കാൻ ക്രിപ്റ്റോയെ മറയാക്കുമെന്ന ആശങ്ക നില നിൽക്കുന്നു

Share.

Comments are closed.

Exit mobile version