ഇന്ത്യയിൽ പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാൻ ഓഡിയോ ചാറ്റ് ആപ്പ് Clubhouse
ക്രിയേറ്റർമാർക്ക് പണം നൽകാൻ യൂസർമാരെ അനുവദിക്കുന്നതാണ് ഫീച്ചർ
പ്ലാറ്റ്ഫോമിലെ ഷോകളുടെ സ്രഷ്‌ടാക്കൾക്ക് പണം നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും
നിലവിൽ യുഎസിലെ ഉപയോക്താക്കൾക്കായി ക്ലബ്ഹൗസ് ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്
ഇന്ത്യയിലെ പുതിയ IT നിയമത്തിന് അനുസൃതമായി ഫീച്ചർ ക്രമീകരിക്കുകയാണെന്ന് Clubhouse
രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് ഉറപ്പ് വരുത്തുമെന്ന് CEO Paul Davison
TIPS, സബ്സ്ക്രിപ്ഷൻ എന്നിവയും കമ്പനിയുടെ പദ്ധതിയിലുണ്ടെന്ന് കോ ഫൗണ്ടർ Rohan Seth
ക്ലബ്ഹൗസ് ആൻഡ്രോയ്ഡ് ഡൗൺലോഡ് ലോകത്ത് 2.6 ദശലക്ഷമാണെന്ന് Sensor Tower ഡാറ്റ
ആൻഡ്രോയ്ഡ് പതിപ്പിൽ ഇന്ത്യയിൽ ഒരു ദശലക്ഷം ഡൗൺലോഡാണ് ക്ലബ്ഹൗസ് നേടിയിരിക്കുന്നത്