കോവിഡ് വാക്സിനിൽ മികച്ചതുണ്ടോ? | 98% show Zero-positivity | A Study In Antibody Response| Covisheild
കോവിഡ് വാക്സിനിൽ മികച്ചതുണ്ടോ?
മികച്ച ആന്റിബോഡി റെസ്പോൺസ് നൽകുന്നത് Covishield എന്ന് പഠനം
കോവിഷീൽഡിന് കോവാക്സിൻ എടുത്തവരേക്കാൾ മികച്ച ആന്റിബോഡി പ്രതികരണം
Covishield സ്വീകരിച്ച  98% പേരും Seropositivity കാണിക്കുന്നു
കോവാക്സിൻ സ്വീകരിച്ചവരിൽ Seropositivity 80 ശതമാനമാണെന്ന് പഠനം പറയുന്നു
രക്തത്തിലെ  ആന്റിബോഡികളുടെ സാന്നിധ്യം ആണ് Seropositivity അർത്ഥമാക്കുന്നത്
രണ്ടു ഡോസ് കോവാക്സിനും കോവിഷീൽഡും എടുത്തവരിലാണ് പഠനം നടത്തിയത്
ആന്റിബോഡി പ്രതികരണം വിശകലനം ചെയ്യുന്നതിനാണ് പഠനം ലക്ഷ്യമിട്ടത്
ഒരു കൂട്ടം ഡോക്ടർമാർ നടത്തിയ പഠനം ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല
പ്രത്യേക താല്പര്യമോ ധനസഹായമോ പഠനത്തിന് പിന്നിലില്ലെന്ന് ഡോക്ടർമാർ പറയുന്നു
രാജ്യത്തെ 515 ആരോഗ്യപ്രവർത്തകരിലാണ് വാക്സിനേഷന് ശേഷമുളള പഠനം നടത്തിയത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version