രാജസ്ഥാന്റെ ഊർജ്ജവിതരണ രംഗത്ത് വിപ്ലവം തീർത്ത് Doorstep Diesel Delivery | Innovative Idea Of Four
രാജസ്ഥാന്റെ ഊർജ്ജവിതരണ രംഗത്ത് വിപ്ലവം തീർത്ത് ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറി
പുതിയ സിസ്റ്റം എൻഡ് കൺസ്യുമേഴ്സിന്റെ ജീവിതം കൂടുതൽ സുഗമമാക്കും
നാല് വ്യത്യസ്‌ത സംരംഭകരാണ് ഇന്നവറ്റീവ് ഐഡിയ പരീക്ഷിക്കുന്നത്
ബിക്കാനീർ ആസ്ഥാനമായ  ഹിരാലാൽ ഭട്ടാർ പെട്രോളിയമാണ് ആദ്യത്തേത്
BPCL ഔട്ട്‌ലെറ്റ് ഉടമ സുരേഷ് ഭട്ടറാണ് ഈ ഫ്യൂവൽ  സ്റ്റാർട്ടപ്പിന്റെ അമരക്കാരൻ
ബാർമർ ആസ്ഥാനമായ ശ്രീ മഹാദേവ് പെട്രോളിയവും ഡീസലിന്റെ വാതിൽപ്പടി വിതരണം ആരംഭിച്ചിട്ടുണ്ട്
2011 മുതൽ ഇന്ധന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മഹേന്ദ്രകുമാറാണ് സ്റ്റാർട്ടപ്പ് ഫൗണ്ടർ
പാലി കേന്ദ്രമായ മനീഷ് കിഷൻ ഫില്ലിംഗ് സ്റ്റേഷനാണ് മറ്റൊരു ഡോർ ഡെലിവറി ഏജൻസി
HPCL  ഔട്ട്‌ലെറ്റ് ഉടമയായ മനീഷ് ചൗധരിയാണ് മൊബൈൽ ഫ്യുവൽ പമ്പ് നടത്തുന്നത്
M/s സിരോഹി പെട്രോളിയം  നാഗൗറിലാണ് ഡീസലിന്റെ ഡോർസ്റ്റെപ് വിതരണം ആരംഭിച്ചത്
2010 മുതൽ ഫ്യുവൽ ബിസിനസ് ചെയ്യുന്ന അഖിൽ സിരോഹിയാണ് ഈ സ്റ്റാർട്ടപ്പ് നടത്തുന്നത്
ന്യു ഏജ്‌ കൺസപ്റ്റായ ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറിക്ക് സർക്കാർ പിന്തുണയുണ്ട്
കാർഷിക മേഖല, ആശുപത്രികൾ, വലിയ യന്ത്രങ്ങൾ, മൊബൈൽ ടവറുകൾ എന്നിവയ്ക്ക് ഗുണകരമാകും
നേരത്തെ, ബൾക്ക് ഉപഭോക്താക്കൾക്ക് ഡീസൽ ബാരലുകളിലാക്കി കൊണ്ടുപോകുന്നത് വൻ ഊർജ്ജനഷ്ടം ഉണ്ടാക്കിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version