ഓക്സിജൻ കോൺസെൻട്രേറ്റർ തദ്ദേശീയമായി വികസിപ്പിച്ച് പഞ്ചാബ് Startup-Walnut Medical | 96% പ്യൂരിറ്റി
ഓക്സിജൻ കോൺസെൻട്രേറ്റർ തദ്ദേശീയമായി വികസിപ്പിച്ച് പഞ്ചാബ് സ്റ്റാർട്ടപ്പ്
പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ വികസിപ്പിച്ചത് Walnut Medical
മൊഹാലി ആസ്ഥാനമായ സ്റ്റാർട്ടപ്പ് 5Ltr, 10Ltr ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നിർമിച്ചു
96% ത്തിലധികം പ്യൂരിറ്റിയുളള മെഡിക്കൽ ഗ്രേഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകളാണിവ
Pressure swing adsorption ടെക്നോളജിയിൽ നിർമിച്ചവയാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ
ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കുളള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു
സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിലുളള NSTEDB നൽകുന്ന ഗ്രാന്റ് സ്റ്റാർട്ടപ്പിന് പിന്തുണയായി
IIT ഡൽഹി ഇൻകുബേഷൻ ടീമും സ്റ്റാർട്ടപ്പിനൊപ്പം കോൺസെൻട്രേറ്റർ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചു
രാജ്യത്തെ വിവിധ സർക്കാർ, പ്രതിരോധ, സൈനിക ആശുപത്രികൾക്ക് കോൺസെൻട്രേറ്റർ വിതരണം ചെയ്തു
ഇന്ത്യയിലുടനീളമുള്ള വിതരണ ശൃംഖലയിലൂടെ കൂടുതൽ‌ ഇടങ്ങളിലേക്ക് കോൺസെൻട്രേറ്റർ എത്തിക്കും
തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുമെന്നാണ് പ്രതീക്ഷ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version