ഇൻ-ഫ്ലൈറ്റ് Wi-Fi സ്ഥാപിക്കാൻ വിവിധ എയർ ലൈനുകളുമായി ചർച്ച നടത്തി SpaceX | കാർ, കപ്പൽ പരീക്ഷിക്കാൻ
ഇൻ-ഫ്ലൈറ്റ് Wi-Fi സ്ഥാപിക്കാൻ വിവിധ എയർ ലൈനുകളുമായി ചർച്ച നടത്തി SpaceX
കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ Wi-Fi ക്കു വേണ്ടിയാണ് SpaceX സാറ്റലൈറ്റ് ഇന്റർനെറ്റ് ശ്രമിക്കുന്നത്
കണക്ടവിറ്റിക്കായുളള എയർക്രാഫ്റ്റ് ആന്റിനകൾ സ്പേസ്എക്സ് ടീം രൂപകൽപന ചെയ്തിട്ടുണ്ട്
കഴിഞ്ഞ വർഷം അഞ്ച് Gulfstream ജെറ്റുകളിൽ സ്റ്റാർലിങ്ക് പരീക്ഷിക്കാൻ SpaceX പദ്ധതി സമർപ്പിച്ചിരുന്നു
മാർച്ചിൽ കാർ, കപ്പൽ, വിമാനം ഉൾപ്പെടെയുളളവയിൽ കണക്ടിവിറ്റിക്ക് FCC അനുമതി SpaceX തേടിയിരുന്നു
ലേസറുകളുളള സാറ്റലൈറ്റുകളാണ് ഫ്ലൈറ്റ് കണക്ടിവിററിക്കു വേണ്ടി സജ്ജമാക്കുന്നത്
ഇന്റർ‌ സാറ്റലൈറ്റ് കണക്ടിവിറ്റിയുളള കോൺസ്റ്റലേഷൻ ആണ് സ്പേസ്എക്സ് തയ്യാറാക്കുന്നത്
ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഈ വർഷാവസാനം അവതരിപ്പിക്കാൻ സ്റ്റാർലിങ്ക് പ്രയത്നിക്കുകയാണ്
Intelsat, ViaSat, എന്നിവയാണ് ഇൻ-ഫ്ലൈറ്റ് ഇന്റർനെറ്റിൽ സ്പേസ്എക്സിന്റെ യുഎസ് എതിരാളികൾ
UK കമ്പനി OneWeb ഇൻ-ഫ്ലൈറ്റ് Wi-Fi ചർച്ചകളിൽ സ്പേസ്എക്സിന് വെല്ലുവിളിയായി രംഗത്തുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version