ഇന്ത്യക്കാര്‍ കണക്കില്‍ മുന്നിൽ, ഡാറ്റാ സ്‌കില്‍സില്‍ പിന്നിലെന്ന് Coursera | ടെക്നോളജി Skills
ഇന്ത്യക്കാര്‍ കണക്കില്‍ മുന്നിൽ, ഡാറ്റാ സ്‌കില്‍സില്‍ പിന്നിലെന്ന് Coursera
ഇന്ത്യക്കാർ മെഷീന്‍ ലേണിംഗ്, ഗണിതശാസ്ത്രം ഇവയിൽ വിദഗ്ധരെങ്കിലും ഡാറ്റാ സ്കിൽസിൽ പിന്നിൽ
ഇന്ത്യക്കാർക്ക് ML- 52%, ഗണിതശാസ്ത്ര വൈദഗ്ധ്യം-54 % ഉണ്ടെന്ന് Coursera Global Skills Report 2021
ഡാറ്റാ അനാലിസിസിൽ 25%, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗില്‍ 15% മാത്രവുമാണ് സ്ക്കിൽ ഉള്ളത്
ഡാറ്റാ സയൻസ് പ്രൊഫഷണലുകളുടെ കുറവും ഇന്ത്യ നേരിടുന്നതായി Coursera റിപ്പോർട്ട് പറയുന്നു
ക്ലൗഡ് കമ്പ്യൂട്ടിംഗിലും മെഷീന്‍ ലേണിംഗിലും ഇന്ത്യന്‍ കുട്ടികൾ കൂടുതല്‍ പ്രാവീണ്യമുളളവരെന്ന് റിപ്പോര്‍ട്ട്
ബിസിനസ്, ടെക്നോളജി, ഡാറ്റാ സയൻസ്  എന്നീ പ്രധാന മേഖലകളിൽ നൈപുണ്യ വെല്ലുവിളി നേരിടുന്നു
ടെക്നോളജി സ്കില്ലിൽ ഇന്ത്യക്കാരുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിലെ പ്രാവീണ്യം 83% ശതമാനമാണ്
38% പ്രാവീണ്യത്തോടെ ആഗോളതലത്തിൽ ഇന്ത്യ 67-ാം സ്ഥാനത്താണ്
ബിസിനസ്സിൽ 55 -ഉം സാങ്കേതികവിദ്യയിലും ഡാറ്റാ സയൻസിലും 66 -ാം സ്ഥാനത്തുമാണ് ഇന്ത്യ
2020 ൽ പ്ലാറ്റ്‌ഫോമിലെത്തിയ 30 ദശലക്ഷം പുതിയ പഠിതാക്കളിൽ 5.7 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ്
108 രാജ്യങ്ങളിലായി 77 ദശലക്ഷം ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version