Byju’s ന്റെ മൂല്യം ഏകദേശം $16.5Bn,നിക്ഷേപ കുതിപ്പിൽ Paytmനെ മറികടന്നു | വരുമാനം FY21ൽ ഇരട്ടിയായി
നിക്ഷേപ കുതിപ്പിൽ Paytmനെയും മറികടന്ന് എഡ്-ടെക് ജയന്റ് Byju’s
ഏറ്റവും പുതിയ നിക്ഷേപം Byju’s ന്റെ മൂല്യം ഏകദേശം 16.5 ബില്യൺ ഡോളറാക്കി
16 ബില്യൺ ഡോളർ മൂല്യമുളള Paytmനെ മറികടന്ന് രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പാണ് Byju’s
UBS, Blackstone, അബുദാബി സ്റ്റേറ്റ് ഫണ്ട് ADQ, Phoenix Rising ഇവയാണ് 350 മില്യൺ ഡോളർ നിക്ഷേപിച്ചത്
വീഡിയോ കോൺഫറൻസ് ആപ്പ് സൂമിന്റെ സ്ഥാപകൻ എറിക് യുവാനും ഫണ്ടിംഗിൽ പങ്കെടുത്തു
ബൈജൂസിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് FY21ൽ ഇരട്ടിയായി
കഴിഞ്ഞ 18 മാസത്തിനിടെ Byju’s 1.5 ബില്യൺ ഡോളർ സമാഹരിച്ചു
B Capital Group, Baron Funds, XN Exponent Holdings എന്നിവ ഈ വർഷമാദ്യം നിക്ഷേപം നടത്തിയിരുന്നു
Silver Lake, Alkeon Capital എന്നിവ കഴിഞ്ഞ വർഷം ഒരു ബില്യൺ‌ ഡോളറിലധികം നിക്ഷേപിച്ചിരുന്നു
വിപുലീകരണത്തിന് Whitehat Jr,Toppr, ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ഇവയെ Byju’s ഏറ്റെടുത്തിരുന്നു
Great Learning, Gradeup ഇവ ഏറ്റെടുക്കുന്നതിനുളള ചർച്ചകളും Byju’s നടത്തുന്നതായാണ് റിപ്പോർട്ട്
80 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 5.5 ദശലക്ഷം സബ്സ്ക്രൈബേഴ്സും ബൈജൂസിനുണ്ട്
Naspers, General Atlantic, B Capital, Blackrock, Sequoia Capital എന്നിവയും കമ്പനിയുടെ നിക്ഷേപകരാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version