കോവിഡ് കാലത്തും 32 ബില്യൺ ഡോളറിന്റെ കോൺട്രാക്ടുകൾ‌ നേടി TCS | മുൻ വർഷത്തെ 17.1% കൂടുതലാണ് ഈ നേട്ടം
കോവിഡ് കാലത്തും 3
2 ബില്യൺ ഡോളറിന്റെ കോൺട്രാക്ടുകൾ‌ നേടി TCS
2020-21കാലത്ത് 31.6 ബില്യൺ ഡോളർ വിലമതിക്കുന്ന പുതിയ കരാറുകൾ TCS നേടി
മുൻ വർഷത്തെ അപേക്ഷിച്ച് 17.1% കൂടുതലാണ് ഈ നേട്ടം
ഡിജിറ്റൽ, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ക്ലയന്റ് ബിസിനസ് ത്വരിതപ്പെടുത്തി
മുൻ സാമ്പത്തിക വർഷത്തിൽ TCS മൊത്തം 33,873 കോടി രൂപ ഡിവിഡന്റ്-ബൈ ബാക്ക് എന്നിവ നൽകി
“Building on Belief”എന്നതാണ് ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ പുതിയ ബ്രാൻഡ് സ്റ്റേറ്റ്മെന്റ്‌
റിസർച്ചിനും ഇന്നവേഷനുമായി 1912 കോടി രൂപയാണ് FY21ൽ TCS നിക്ഷേപിച്ചത്
ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും ലാഭകരമായാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ് മുന്നേറുന്നത്
2004 ൽ TCS IPOയിൽ 850 രൂപ ഒരു ഷെയറിൽ നിക്ഷേപിച്ചവർ‌ക്ക് ഇന്ന് മൂല്യം ഏകദേശം 28,000 രൂപയാണ്
ഷെയർ ഹോൾഡർമാർ‌ക്ക് 3000% ത്തിലധികം നേട്ടമാണ് TCS ഷെയറുകൾ സമ്മാനിച്ചത്
26-ാം ആനുവൽ‌ ജനറൽ മീറ്റിംഗിൽ കമ്പനി ചെയർമാൻ N. ചന്ദ്രശേഖരനാണ് നേട്ടങ്ങൾ വിവരിച്ചത്
കമ്പനിയുടെ 97% ജീവനക്കാരും കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ആണ് പ്രവർത്തിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version