Bitcoin-ന് വീണ്ടും ഊർജ്ജം പകർന്ന പ്രസ്താവനയുമായി Elon Musk | ടെസ്‌ല ബിറ്റ്കോയിൻ ഇടപാടുകൾ
ബിറ്റ്കോയിന് വീണ്ടും ഊർജ്ജം പകർന്ന പ്രസ്താവനയുമായി ഇലോൺ മസ്ക്
ബിറ്റ്കോയിൻ തിങ്കളാഴ്ച്ച 12.79 ശതമാനം ഉയർന്ന് 39,533.81 ഡോളറിലെത്തി
ഏപ്രിലിലാണ് എക്കാലത്തെയും ഉയർന്ന നിരക്കായ 64,829.14 ഡോളറിൽ ബിറ്റ്കോയിൻ എത്തിയത്
ടെസ്‌ല ബിറ്റ്കോയിൻ ഇടപാടുകൾ പുനരാരംഭിക്കുമെന്ന് ഇലോൺ മസ്‌ക് പ്രസ്താവിച്ചിരുന്നു
മൈനിംഗിൽ ക്ലീൻ എനർ‌ജി ഉപയോഗിക്കുന്നുവെന്ന് സ്ഥിരീകരിച്ചാൽ ബിറ്റ്കോയിൻ സ്വീകരിക്കും
മസ്കിന്റെ ഞായറാഴ്ചത്തെ പ്രസ്താവനക്ക് ശേഷമാണ് ബിറ്റ്കോയിൻ കൂടുതൽ ഉയർച്ച നേടിയത്
മെയ് പകുതിയോടെയാണ് ടെസ്‌ല ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള കാർ വാങ്ങൽ നിർത്തിവച്ചത്
ക്രിപ്‌റ്റോ കറൻസി ഖനനം സൃഷ്ടിക്കുന്ന കാലാവസ്ഥാ ആഘാതമാണ് കാരണമായി പറഞ്ഞത്
മസ്കിന്റെ ട്വീറ്റുകൾ ക്രിപ്റ്റോകറൻസി വിപണിയെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുന്നുണ്ട്
അന്താരാഷ്ട്രതലത്തിൽ ബിറ്റ്കോയിൻ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം പരിശോധിച്ചു വരികയാണ്
ഡിജിറ്റൽ കറൻസി ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ചൈന ശിക്ഷ പ്രഖ്യാപിച്ചു
ഇറാൻ സർക്കാർ ബിറ്റ്കോയിന്റെയും മറ്റ് ക്രിപ്റ്റോകറൻസികളുടെയും ഖനനം സെപ്റ്റംബർ 22 വരെ നിരോധിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version