അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കായുള്ള നിയമങ്ങൾ കേന്ദ്രം പുറത്തിറക്കി
അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കായുള്ള നിയമങ്ങൾ കേന്ദ്രം പുറത്തിറക്കി
അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കുളള നിയമങ്ങൾ  ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും
പരിശീലനം തേടുന്നവർക്ക് ഉയർന്ന നിലവാരത്തിലുളള ഡ്രൈവിംഗ് കോഴ്‌സുകൾ നൽകും
വിജയകരമായി പരീക്ഷ വിജയിക്കുന്നവരെ ലൈസൻസ് സമയത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കും
നിലവിൽ പ്രാദേശീക RT ഓഫീസുകളിലാണ് ഇത്തരത്തിലുളള പരീക്ഷ നടത്തുന്നത്
അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും
പരിശീലന കേന്ദ്രങ്ങളിൽ സിമുലേറ്ററുകളും നിലവാരമുളള പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും സജ്ജീകരിക്കും
ഇൻഡസ്ട്രി കേന്ദ്രീകൃതമായ പ്രത്യേക പരിശീലനം നൽകാനും ഈ കേന്ദ്രങ്ങളെ അനുവദിക്കും
വിദഗ്ധരായ ഡ്രൈവർമാരുടെ കുറവ് ഇന്ത്യൻ റോഡുകളിൽ ഒരു പ്രധാന പ്രശ്നമാണെന്നു ഗതാഗത മന്ത്രാലയം
അറിവില്ലായ്മ മൂലം ധാരാളം റോഡപകടങ്ങൾ നടക്കുന്നുവെന്നും മന്ത്രാലയം വിലയിരുത്തുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version