ATM ലൂടെ പണം പിൻവലിക്കുന്നതിനുളള ചാർജ്ജ് കൂട്ടി RBI | പരിധി കവിഞ്ഞാൽ ചാർജ്ജാണ് | Latest Banking News
ATM ലൂടെ പണം പിൻവലിക്കുന്നതിനുളള ചാർജ്ജ് കൂട്ടി RBI
പ്രതിമാസ സൗജന്യ പരിധി കവിഞ്ഞാൽ വരുന്ന ഇടപാടുകളുടെ ചാർജ്ജാണ് കൂട്ടിയത്
2021 ഓഗസ്റ്റ് 1 മുതൽ  ഇടപാടുകൾക്ക് പണം പിൻവലിക്കൽ നിരക്ക് 15 രൂപയിൽ നിന്ന് 17 രൂപയാകും
സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയിൽ നിന്ന് 6 രൂപയായി വർദ്ധിപ്പിക്കാനും അനുമതി
മറ്റ് ബാങ്കുകളുടെ ATM ലൂടെ നടത്തുന്ന പണമിടപാടുകളുടെ ഇന്റർചേഞ്ച് ഫീസ് RBI  കൂട്ടി
2022 ജനുവരി 1 മുതൽ 20 രൂപയ്ക്ക് പകരം 21 രൂപ നൽകണം
ഉപയോക്താക്കൾക്ക് സ്വന്തം ബാങ്ക് ATMകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ നടത്താം
സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെയാണ് 5 സൗജന്യ ഇടപാടുകൾ‌‌
മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്ക് ATMകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾ നടത്താം
മെട്രോ ഇതര നഗരങ്ങളിലെ ATMകളിൽ നിന്ന് 5 സൗജന്യ ഇടപാടുകളും നടത്താനാകും
2019 ജൂണിൽ RBI നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version