ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഓൺ‌ലൈനിലെത്താൻ Instamojo | ഇ-കൊമേഴ്‌സ് സ്റ്റാക്കുമായി Instamojo

SMEകൾക്കും D-to-C ബ്രാൻഡുകൾക്കുമായി ഇ-കൊമേഴ്‌സ് സ്റ്റാക്കുമായി Instamojo
ചെറുകിടഇടത്തരം സംരംഭങ്ങൾ ഓൺ‌ലൈനിലെത്താൻ ഡിജിറ്റൽ സർവീസ് പ്രൊവൈഡർ  സഹായിക്കും
ഡയറക്റ്റ്-ടു-കൺസ്യൂമർ ബ്രാൻഡുകൾക്ക് സ്വതന്ത്ര ഓൺലൈൻ സ്റ്റോറുകൾ‌ ആരംഭിക്കാനാകും
ഓർ‌ഡർ‌ മാനേജ്മെന്റ്, ഓൺലൈൻ പേയ്‌മെന്റ്, ലോജിസ്റ്റിക്സ്, പേഔട്ട്, ക്രെഡിറ്റ് ഇവയിലും സഹായം
പരസ്യവും മാർ‌ക്കറ്റിംഗും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും Instamojo ലഭ്യമാക്കും
ഇൻസ്റ്റാമോജോയുടെ പ്ലാറ്റ്‌ഫോമിൽ വ്യാപാരികൾക്കായി Do it for Me സവിശേഷതയും ഉൾപ്പെടുന്നു
വളരെ എളുപ്പത്തിൽ വ്യാപാര വെബ്സൈറ്റ് നിർമിക്കുന്നതിന് ഇൻസ്റ്റാമോജോ ടെക് ടീം സഹായിക്കും
SMEകൾക്കു ഇ-കൊമേഴ്‌സ് സ്റ്റാക്കിനായി GetMeAShop ഫെബ്രുവരിയിൽ ഇൻ‌സ്റ്റാമോജോ  ഏറ്റെടുത്തിരുന്നു
ഈ വർഷം അവസാനത്തോടെ ഒരു ലക്ഷം D-to-C  ബ്രാൻഡുകൾക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം
നിലവിൽ 50,000 വ്യാപാരികൾ  ഇ-കൊമേഴ്‌സ് സ്റ്റാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു
ഓരോ വിൽപനയുടെയും മൂല്യത്തിൽ നിന്ന് 5% കമ്മീഷൻ ഇൻസ്റ്റാമോജോ വ്യാപാരികളിൽ‌ നിന്നും ഈടാക്കും
ഇടത്തരം സംരംഭങ്ങൾക്കായി 7500 രൂപയുടെ സബ്സ്ക്രിപ്ഷൻ  പ്രോഗ്രാം കമ്പനി വാഗ്ദാനം ചെയ്യുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version