ബാബാ രാംദേവിന്റെ Ruchi Soya 4,300 Cr രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു | FPO മൂലധന വിപണിയിലെത്തിയേക്കും

ഭക്ഷ്യ എണ്ണ കമ്പനി രുചി സോയ 4,300 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു
ഇതിനായി follow-on public offer (FPO) കരട് രേഖ സെബിക്ക് സമർപ്പിച്ചു
ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദയുടെ ഉടമസ്ഥതയിലുള്ളതാണ് രുചി സോയ
ലിസ്റ്റഡ് സ്ഥാപനത്തിന്റെ 25% പബ്ലിക് ഷെയർഹോൾഡിങ്‌ വേണമെന്നുണ്ട്
ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്
അടുത്തമാസത്തോടെ FPO മൂലധന വിപണിയിലെത്തിയേക്കും
FPO യുടെ ഈ റൗണ്ടിൽ പ്രമോട്ടർ‌മാർ‌ കുറഞ്ഞത് 9% ഓഹരി ഡയല്യൂട്ട് ചെയ്യേണ്ടി വരും
കമ്പനിയുടെ 98.90% ഓഹരികൾ പ്രൊമോട്ടേഴ്സ് ഗ്രൂപ്പിന്റെ കൈവശമാണ്
രുചി സോയയുടെ ഓഹരി വില BSE യിൽ 1,242.35 രൂപയ്ക്കാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്
കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നിലവിൽ ഏകദേശം 36,800 കോടി രൂപയാണ്
രുചി സോയയെ 2019 ൽ പതഞ്ജലി 4,350 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version