Great Indian Bustard: സുപ്രീം കോടതി വിധിയിൽ റിവിഷനു വേണ്ടി ഇന്ത്യൻ ഗ്രീൻ എനർജി കമ്പനികൾ
വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകൾ ആക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം
വൈദ്യുതി ലൈനുകളുമായി കൂട്ടിയിടിച്ച് പക്ഷികളുടെ മരണം തടയാനാണ് ഭൂഗർഭ കേബിളുകൾ നിർദ്ദേശിച്ചത്
ഗുരുതര വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ ആവാസ വ്യവസ്ഥസംരക്ഷണമാണ് ലക്ഷ്യം
പ്രതിവർഷം 15% ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വൈദ്യുതി ലൈനിൽ തട്ടി മരിക്കുന്നുവെന്ന് വന്യജീവി വിദഗ്ധർ പറയുന്നു
ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ സ്ഥിതി ചെയ്യുന്നത്
പവർ ഡവലപ്പർമാരായ അദാനി ഗ്രീൻ, ടാറ്റ പവർ റിന്യൂവബിൾസ് എന്നിവ ജൂൺ 29 നകം കോടതിയെ സമീപിക്കും
റിന്യൂ പവർ, ഹീറോ ഫ്യൂച്ചർ എനർജീസ്, Avaada എന്നിവയും വിധിയിൽ റിവിഷന് കോടതിയിലെത്തും
ആദ്യവിധിയിൽ പരാമർശിച്ചിരുന്നതിനേക്കാൾ കുറഞ്ഞ പ്രദേശത്തേക്ക് പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം
78,523 ചതുരശ്ര കിലോമീറ്റർ കണക്കാക്കപ്പെടുന്ന പ്രദേശമാണ് സുപ്രീം കോടതി വിധിയിൽ നിർണയിച്ചത്
പുതിയതും നിലവിലുള്ളതുമായ വൈദ്യുതി ലൈൻ ഭൂഗർഭമാക്കുന്നത് 22,000 കോടി രൂപയുടെ പദ്ധതികളെ ബാധിക്കും
ലൈനുകൾ ഭൂഗർഭമാക്കുന്നതിന് ബദലായി വിദേശരാജ്യങ്ങളിലെ മാതൃകയാകും കമ്പനികൾ ഉന്നയിക്കുക
ബേർഡ് ഡൈവേർട്ടർ, വ്യത്യസ്ത നിറമുളള മാർക്കറുകൾ, Ultraviolet-coloured Wind Blades ഇവയാകും നിർദ്ദേശം
വിദേശ മാതൃകയിൽ ഇവ സ്ഥാപിക്കുന്നത് 90% വന്യജീവികളെയും രക്ഷിച്ചുവെന്ന് ഹരിത കമ്പനികൾ വാദിക്കുന്നു
ഇന്ത്യയിലെ മൊത്തം സൗരോർജ്ജ ഉൽപാദനത്തിന്റെ നാലിലൊന്ന് രാജസ്ഥാനിലും ഗുജറാത്തിലുമാണ്