കോവിഡ് -19 ചികിത്സയിൽ ആശ്വാസമായി GST കൗൺസിലിന്റെ ഇളവുകൾ
കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ GST വെട്ടിക്കുറച്
പ്രധാന മരുന്നുകളുടെയും ഓക്സിജന്റെയും GSTകുറച്ചു, വാക്സിൻ GST 5% ആയി തുടരും
വാക്സിൻ GST സാധാരണക്കാർക്ക് ആഘാതമാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
75% വാക്സിനുകളും GST ഉൾപ്പെടെ നൽകി കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകാനാണ് തീരുമാനം
സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായതിനാൽ GST സാധാരണക്കാ
പുതിയ നിരക്കുകൾ സെപ്റ്റംബർ 30 വരെ ആണ് GST കൗൺസിൽ ബാധകമാക്കിയിരിക്കുന്നത്
ഹാൻഡ് സാനിറ്റൈസർമാർ, പൾസ് ഓക്സിമീറ്ററുകൾ, ആംബുലൻസുകൾ ഇവയുടെ GST കുറച്ചു
വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ ഉൾപ്പെടെയുളളവ 12ൽ നിന്ന് 5% ആക്കി
ആംബുലൻസ് സർവീസ് GST 28 ശതമാനത്തിൽ നിന്ന് 12% ആയാണ് കുറച്ചത്
ബ്ലാക്ക് ഫംഗസ് മരുന്ന് Amphotericin B GST യിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
റെംഡിസിവർ, ഹെപ്പാരിൻ ഇവയുടെ GST 12 ശതമാനത്തിൽ നിന്ന് 5% ആക്കിയാണ് കുറച്ചത്