പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ ഫിൽട്ടറിംഗുമായി YouTube | മാസ്റ്റ്ഹെഡ് ആഡ് സ്ലോട്ടിൽ രാഷ്ട്രീയം ഒഴിവാക്കി
പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ ഫിൽട്ടറിംഗുമായി YouTube
മദ്യം, ഗാംബ്ലിംഗ്, രാഷ്ട്രീയം ഇവ പറയുന്ന പരസ്യങ്ങൾ യൂട്യൂബ് ഇനി പങ്കു വയ്ക്കില്ല
മാസ്റ്റ്ഹെഡ് ആഡ് സ്ലോട്ടിൽ മദ്യം, ഗാംബ്ലിംഗ്, രാഷ്ട്രീയം ഇവയുടെ പരസ്യം നിരോധിച്ചു
ഉപയോക്താക്കൾ YouTube തുറക്കുമ്പോൾ ആദ്യം കാണുന്ന ഒന്നാണ് മാസ്റ്റ്ഹെഡ് സ്ലോട്ട്
മാസ്റ്റ്ഹെഡ് സ്ലോട്ടിലെ പരസ്യങ്ങൾ വലിയ തോതിൽ ഉപയോക്താവിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ
രാഷ്ട്രീയം ഒഴിവാക്കുന്നത് ഭാവിയിലെ വിവാദ സാധ്യതകൾ ഇല്ലാതാക്കാനാണ്
2020ലെ ഇലക്ഷൻ സമയത്ത് ഡൊണാൾഡ് ട്രംപ് മൂന്ന് ദിവസത്തേക്ക് സ്ലോട്ട് വാങ്ങിയിരുന്നു
ഇത് പിന്നീട് സൃഷ്ടിച്ച വിവാദങ്ങൾ കണക്കിലെടുത്താണ് യൂട്യൂബിന്റെ പുതിയ തീരുമാനം
വിദ്വേഷ ഭാഷണം, രാഷ്ട്രീയ വ്യാജ വാർത്തകൾ, കോവിഡ് വ്യാജ പ്രചാരണം ഇവ യൂട്യൂബ് തടഞ്ഞിരുന്നു
Google- ന്റെ പരസ്യ ബിസിനസ്സ് പലപ്പോഴും പരിശോധനാ വിധേയമാകുന്നതും പുതിയ നീക്കത്തിന് കാരണമായി
ഗൂഗിളിനെതിരായ ആന്റി ട്രസ്റ്റ് അന്വേഷണങ്ങൾ പ്ലാറ്റ്ഫോമുകളിലെ പരിഷ്കാരങ്ങൾക്ക് ഇടയാക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version