ഡെന്റല്‍ കെയര്‍ സ്റ്റാര്‍ട്ടപ്പ് My Dental Plan രാജ്യത്ത് വിപുലീകരണത്തിന് പദ്ധതിയിടുന്നു
വർഷാവസാനത്തോടെ 4,000 ത്തിലധികം ക്ലിനിക്കുകൾ 250+ നഗരങ്ങളിൽ സ്ഥാപിക്കും
Safe Planet Medicare LLPയിൽ നിന്ന് അടുത്തിടെ 7,00,000 ഡോളർ സീഡ് ഫണ്ടിംഗ് നേടിയിരുന്നു
ഇന്ത്യയിലെ 150 നഗരങ്ങളിലായി ആയിരത്തിലധികം ക്ലിനിക്കുകളാണ് ശൃംഖലയിലുളളത്
3,500 ൽ അധികം എംപാനൽ ദന്തഡോക്ടർമാർ ക്ലിനിക്കുകളിൽ സേവനത്തിനുണ്ട്
ഇന്ത്യയിലെ എല്ലാ പ്രധാന ടയർ 1, 2, 3 നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
ഈ വര്‍ഷം 2,00,000 ല്‍ അധികം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനാണ് വിപുലീകരണം
ടെലിഫോണിക്, വീഡിയോ കൺസൾട്ടേഷൻ സേവനങ്ങൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു
2015 ലാണ് മൈ ഡെന്റൽപ്ലാൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായത്
രാജ്യത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഏകീകൃത നിരക്കില്‍ ദന്തചികിത്സ വാഗ്ദാനം ചെയ്യുന്നു
ട്രീറ്റ്മെന്റ് കോസ്റ്റ് ഫിനാൻസിംഗും ദന്ത ഇൻഷുറൻസ് പദ്ധതികളും കമ്പനി ആവിഷ്കരിക്കുന്നുണ്ട്