കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ആന്റി വൈറൽ മാസ്കുമായി Pune സ്റ്റാർട്ടപ്പ് | ഫിൽട്ടറിംഗ് 95% :Thincr
കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ആന്റി വൈറൽ മാസ്കുമായി പുനെ സ്റ്റാർട്ടപ്പ്
വൈറസ് കണങ്ങളെ ആക്രമിക്കുന്ന Virucides എന്ന ആന്റി വൈറൽ ഏജന്റാണ് മാസ്കിലുളളത്
‘Virucidal’ മാസ്ക് കോട്ടിംഗിന്  SARS-CoV-2 വൈറസ് നിർജ്ജീവമാക്കാൻ കഴിയുമെന്ന് Thincr Technologies
Sodium Olefin Sulfonate അടിസ്ഥാനമാക്കിയുള്ള മിശ്രിതമാണ് മാസ്കിന്റെ കോട്ടിംഗ്
ഹൈഡ്രോഫിലിക്, ഹൈഡ്രോഫോബിക് ഗുണങ്ങളുള്ള കോസ്മെറ്റിക്സിൽ ഉപയോഗിക്കുന്ന മിശ്രിതമാണിത്
3 ഡി പ്രിന്റിംഗ് ടെക്നിക്ക് ഉപയോഗിച്ചാണ് ഫാബ്രിക് ലെയറുകൾ തുല്യമായി മാസ്കിൽ ചേർത്തിരിക്കുന്നത്
പുനരുപയോഗിക്കാവുന്ന മാസ്കിന്റെ ഫിൽട്ടറുകളും 3 D പ്രിന്റിംഗ് വഴിയാണ് വികസിപ്പിച്ചിരിക്കുന്നത്
മാസ്കുകൾക്ക് ബാക്ടീരിയ ഫിൽട്ടർ ചെയ്യാനുളള കഴിവ് 95 ശതമാനത്തിൽ കൂടുതലുണ്ടെന്ന് Thincr Technologies
വൈറസിന്റെ ബാഹ്യസ്തരത്തെ അസ്ഥിരപ്പെടുത്തുന്നതിനാണ് മാസ്കിന്റെ കോട്ടിംഗിന് കഴിയും
കോവിഡിനെതിരെ പോരാടുന്നതിന് പുതിയ പരിഹാരങ്ങൾ കണ്ടെത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണിത്
ടെക്നോളജി ഡെവലപ്മെന്റ് ബോർഡാണ് പദ്ധതിക്ക് ധനസഹായം നൽകിയത്
സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിലാണ് TDB പ്രവർത്തിക്കുന്നത്
വാണിജ്യവത്ക്കരണത്തിനായി TDB തിരഞ്ഞെടുത്ത ആദ്യത്തെ പ്രോജക്ടുകളിൽ ഒന്നാണിത്
ഇതുവരെ, 6,000 വൈറസിഡൽ മാസ്കുകൾ നാസിക്കിലും ബാംഗ്ലൂരിലുമെല്ലാം വിതരണം ചെയ്തു കഴിഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version