Byju's ൽ നിക്ഷേപം നടത്തി അബുദാബി സ്റ്റേറ്റ് ഹോൾഡിംഗ് കമ്പനി ADQ | Abu Dhabi's 3rd Largest State Fund
എഡ് ടെക് Byju’s ൽ നിക്ഷേപം നടത്തി അബുദാബി സ്റ്റേറ്റ് ഹോൾഡിംഗ് കമ്പനി ADQ
സ്റ്റാർട്ടപ്പിൽ എത്രമാത്രം നിക്ഷേപിച്ചുവെന്ന് ഇരുവരും  വെളിപ്പെടുത്തിയില്ല
ബൈജൂസിന്റെ ഏറ്റവും പുതിയ 350 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാണ് ADQ
LinkedIn പോസ്റ്റിലൂടെ ADQ VC & Technology മേധാവി Mayank Singhal നിക്ഷേപവാർത്ത സ്ഥിരീകരിച്ചു
അബുദാബിയുടെ മൂന്നാമത്തെ പ്രധാന സ്റ്റേറ്റ്  ഫണ്ടാണ് ADQ
Abu Dhabi Ports, Abu Dhabi Airport, ബോഴ്‌സ് ഓപ്പറേറ്റർ ADX എന്നിവയുടെ ഉടമസ്ഥതയിലാണ് ADQ
2019 ൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ബൈജൂസിൽ  നിക്ഷേപം നടത്തിയിരുന്നു
16.5 ബില്യൺ ഡോളർ മൂല്യത്തിൽ രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിലൊന്നായി Byju’s മാറി
2015-ൽ ആരംഭിച്ച ബൈജൂസിൽ 80 ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠിതാക്കളായുളളത്
Yuri Milner, Chan-Zuckerberg Initiative, ടെൻസെന്റ്, സെക്വോയ ക്യാപിറ്റൽ, ടൈഗർ ഗ്ലോബലും നിക്ഷേപകരാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version