രാജ്യത്ത് Gold Hallmarking ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ | Gold Purity Certification
രാജ്യത്ത് Gold Hallmarking ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ
ഹാൾമാർക്കിംഗ് തുടക്കത്തിൽ 256 ജില്ലകളിൽ കർശനമായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു
രാജ്യത്ത് 256 ജില്ലകളിലെ ജ്വല്ലറികൾക്ക് 14, 18, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കാൻ അനുവാദം
ജൂൺ 16 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിംഗ് പ്രാബല്യത്തിൽ വന്നു
ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
2021 ജനുവരി 15 മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു
കോവിഡ് കണക്കിലെടുത്താണ് സമയപരിധി ജൂൺ 1 വരെയും പിന്നീട് ജൂൺ 15 വരെയും നീട്ടിയത്
ഗോൾഡ് ഹാൾമാർക്കിംഗ് എന്നത്  സ്വർണത്തിന്റെ നിലവിലുളള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ്
40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ജ്വല്ലറികളെ നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കും
2000 ഏപ്രിൽ മുതൽ BIS സ്വർണ്ണാഭരണങ്ങൾക്കായി ഹാൾമാർക്കിംഗ് സ്കീം നടപ്പാക്കി വരുന്നു
നിലവിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങളും ഹാൾമാർക്ക് ചെയ്താണ് വിപണിയിലെത്തുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version