കോവിഡിന് എതിരായ പോരാട്ടത്തിൽ യോഗ പ്രതീക്ഷയുടെ കിരണമെന്ന് പ്രധാനമന്ത്രി
ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇന്ത്യ M-Yoga ആപ്പ് പുറത്തിറക്കുമെന്നും നരേന്ദ്രമോദി
വിവിധ രാജ്യങ്ങളിലുളളവർക്കായി വിവിധ ഭാഷകളിലുളള യോഗ വീഡിയോകൾ M-Yoga ആപ്പിലുണ്ടാകും
“യോഗ സമ്മർദ്ദത്തിൽ നിന്നും ശക്തിയിലേക്കും നെഗറ്റിവിറ്റിയിൽ നിന്നു പോസിറ്റിവിറ്റിയിലേക്കും നയിക്കും”
“കഴിഞ്ഞ 2 വര്‍ഷമായി ഒരു പൊതുപരിപാടിയും ഇല്ലെങ്കിലും യോഗയോടുള്ള താത്പര്യത്തിൽ കുറവു വന്നിട്ടില്ല”
ചികിത്സയ്ക്ക് പുറമേയുളള രോഗശാന്തി പ്രക്രിയയിൽ യോഗ സഹായിക്കുന്നുവെന്നും നരേന്ദ്രമോദി
ശ്വസനവ്യയാമങ്ങൾ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ അഭിപ്രായപ്പെട്ടു
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രതിരോധാത്മകമായ പങ്ക് യോഗ വഹിക്കുന്നു
Yoga for wellness എന്നതാണ് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം
2014 ഡിസംബർ 11 നാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്