363.45 കോടി രൂപ സമാഹരിച്ച്  Byju’s, Zoom ഫൗണ്ടറും ഫണ്ടിംഗ് നടത്തി

363.45 കോടി രൂപ സമാഹരിച്ച് എഡ്ടെക് സ്റ്റാർട്ടപ് Byju’s
കമ്പനിയുടെ നിലവിലുള്ള സീരീസ് F ഫിനാൻസിംഗ് റൗണ്ടിന്റെ ഭാഗമാണ് നിക്ഷേപം
UBS ഗ്രൂപ്പ്,  Blackstone, അബുദാബി സ്റ്റേറ്റ് ഫണ്ട് ADQ, Phoenix Rising എന്നിവർ നിക്ഷേപകരാണ്
Zoom ഫൗണ്ടറും CEOയുമായ Eric Yuan ഫണ്ടിംഗ് നടത്തിയിട്ടുണ്ട്
നിക്ഷേപങ്ങളെത്തിയതോടെ സ്റ്റാർട്ടപ്പിന്റെ വാല്യുവേഷൻ‌ 16.5 ബില്യൺ ഡോളറിലാണ്
വർഷാദ്യം മുതൽ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം കമ്പനിയിലേക്ക് എത്തിയിരുന്നു
ബി ക്യാപിറ്റൽ ഗ്രൂപ്പ്, Baron Funds, XN Exponent ഹോൾഡിംഗ്സ് എന്നിവയാണ് നിക്ഷേപിച്ചത്
അടുത്തിടെയുള്ള 50 മില്യൺ ഡോളർ നിക്ഷേപത്തോടെ മൊത്തം നിക്ഷേപം 1.5 ബില്യൺ ഡോളറായിരുന്നു
ബൈജൂസിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് FY21 ൽ ഇരട്ടിയായിരുന്നു
80 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 5.5 ദശലക്ഷം സബ്സ്ക്രൈബേഴ്സും ബൈജൂസിനുണ്ട്
ധനസമാഹരണം കൂടുതൽ അക്വിസിഷനുകൾക്ക് ബൈജൂസിന് കരുത്ത് പകരും
ഗ്രേറ്റ് ലേണിംഗ്, ഗ്രേഡ്അപ്പ് തുടങ്ങിയവ ഏറ്റെടുക്കാനുളള ചർച്ചകളിലാണ് Byju’s

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version