സാംസങ്ങിന്റെ ഡിസ്പ്ലേ മാനുഫാക്ചറിംഗ് യൂണിറ്റ് ഇനി നോയിഡയിൽ
ഡിസ്പ്ലേ മാനുഫാക്ചറിംഗ് യൂണിറ്റിന്റെ ചൈനയിൽ നിന്ന് നോയിഡയിലേക്കുളള മാറ്റം പൂർത്തിയായി
നോയിഡയിൽ സാംസങ് ഡിസ്പ്ലേ മാനുഫാക്ചറിംഗ് യൂണിറ്റിന്റെ നിർമാണം പൂർത്തീകരിച്ചു
മികച്ച വ്യാവസായിക അന്തരീക്ഷവും നിക്ഷേപക സൗഹൃദ നയങ്ങളും കാരണമാണ് മാറ്റമെന്ന് സാംസങ്ങ്
ഇന്ത്യയോടുളള പ്രതിബദ്ധതയാണ് ചൈനയിൽ നിന്നും നോയിഡയിലേക്കുളള മാറ്റത്തിനിടയാക്കിയത്
ഉത്തർപ്രദേശിനെ മാനുഫാക്ചറിംഗ് ഹബ്ബാക്കാൻ ഉദ്ദേശിക്കുന്നതായും സാംസങ്ങ് Southwest Asia CEO
ഭാവിയിലും സാംസങ് കമ്പനിക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് UP മുഖ്യമന്ത്രി ആദിത്യനാഥ്
മേക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന്റെ ഉത്തമ ഉദാഹരണമാണ് സാംസങ്ങിന്റെ നോയിഡ ഫാക്ടറി
യുപിയിലെ യുവാക്കൾക്ക് തൊഴിൽ നേടാൻ സാംസങ്ങ് ഹബ്ബ് സഹായിക്കുമെന്നും യോഗി ആദിത്യനാഥ്