ഇന്ത്യൻ ഓൺലൈൻ Gaming ഇൻഡസ്ട്രി മൂല്യം 29,000 കോടിക്ക് മുകളിൽ
ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി മൂല്യം 29,000 കോടി രൂപയ്ക്ക് മുകളിലെത്തും
FY25 ഓടെ ഓണ്‍ലൈന്‍ ഗെയ്മിംഗ് വലിയ വളർച്ച നേടുമെന്ന് KPMG റിപ്പോർട്ട് ചെയ്യുന്നു
2025 സാമ്പത്തിക വര്‍ഷത്തില്‍ ഗെയിമര്‍മാരുടെ എണ്ണം 65.7 കോടിയായി ഉയരുമെന്നും റിപ്പോർട്ട്
2020-21 സാമ്പത്തിക വര്‍ഷം ഗെയിമിംഗ് വിപണി മൂല്യം  13,600 കോടി രൂപയെന്ന് വിലയിരുത്തൽ
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗെയിമര്‍മാരുടെ എണ്ണം 43.3 കോടിയായിരിക്കും
കാഷ്വല്‍ ഗെയിമിംഗ് അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 6,000 കോടിയില്‍ നിന്നും 16,900 കോടി രൂപയാകും
FY 21 ൽ  ഓണ്‍ലൈന്‍ ഗെയിമര്‍മാർ 420 ദശലക്ഷത്തിലധികമാണെന്ന് റിപ്പോർട്ട് പറയുന്നു
ഏറ്റവും പുതിയ AI / ML സാങ്കേതികവിദ്യകളിലൂടെയാണ് ഓൺലൈൻ കാഷ്വല്‍ ഗെയിമിംഗ് മുന്നേറുന്നത്
5G വരുന്നതോടെ ക്ലൗഡ് ഗെയിമിംഗിനുണ്ടാകുന്ന വളർച്ച പൂർത്തിയാകുന്നതിന് 4 വർഷമെങ്കിലും എടുത്തേക്കാം
വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ  വിനോദ -മാധ്യമ രംഗത്ത് ഏറ്റവും വലിയ വിഭാഗമാകും ഓൺലൈൻ ഗെയിമിംഗ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version