ഹീറോ മോട്ടോകോർപ്പ് ജൂലൈ 1 മുതൽ വാഹനങ്ങളുടെ വില 3,000 രൂപ വരെ ഉയർത്തും
ഹീറോ മോട്ടോകോർപ്പ് ജൂലൈ 1 മുതൽ വാഹനങ്ങളുടെ വില 3,000 രൂപ വരെ ഉയർത്തും
കമ്പോണന്റ്സിന്റെ വിലക്കയറ്റമാണ് വാഹനവില കൂടാൻ കാരണം
മോഡലും മാർക്കറ്റും അനുസരിച്ച് വില വ്യത്യാസപ്പെടും
മെയ് 24 ന് ഹീറോയുടെ എല്ലാ നിർമ്മാണശാലകളും ഉത്പാദനം റീസ്റ്റാർട്ട് ചെയ്തിരുന്നു
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഇവർ
അവസാനിച്ച നാലാം ക്വാർട്ടറിൽ കമ്പനിയുടെ അറ്റാദായം 885.28 കോടി രൂപയായിരുന്നു
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 613.81 കോടി രൂപയായിരുന്നു
ഓപറേഷൻസിൽ നിന്നുള്ള consolidated revenue ഇതേകാലയളവിൽ 8,689.74 കോടി രൂപയിലെത്തി
കഴിഞ്ഞ വർഷം ഇത് 6,333.89 കോടി രൂപയായിരുന്നു
കമ്പനിയുടെ തലപ്പത്ത് പവൻ മുഞ്ജൽ അഞ്ചുവർഷം കൂടി തുടരും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version