ഇന്ത്യയിലെ ഇൻവെസ്റ്റ്മെന്റുകൾക്ക് ധനസമാഹരണവുമായി James Murdoch |

ഇന്ത്യയിലെ ഇൻവെസ്റ്റ്മെന്റുകൾക്കായി ധനസമാഹരണവുമായി ജെയിംസ് മർഡോക്ക്
മർഡോക്കിന്റെ Lupa Systems ലോകമെമ്പാടുമുള്ള അതിസമ്പന്നരിൽ നിന്നാണ് നിക്ഷേപം തേടുന്നത്
അര ഡസനിലധികം ഫാമിലി ഓഫീസുകളിൽ നിന്ന് ഏകദേശം 150 ദശലക്ഷം ഡോളർ വീതം സമാഹരിക്കും
കൂടുതൽ അക്വിസിഷനുകൾ നടത്താനും ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് കരുത്ത് പകരാനും ഇതുപയോഗിക്കും
ജെയിംസ് മർഡോക്ക് 2019 ൽ സ്ഥാപിച്ച ലൂപ്പ സിസ്റ്റംസ് യൂയോർക്ക്, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു
മുൻ Morgan Stanley ബാങ്കറായ Nitin Kukreja ഇന്ത്യയിലെ ലൂപ്പ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടറാണ്
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ Doubtnut, Harappa Education എന്നിവയിൽ നിലവിൽ‌ നിക്ഷേപമുണ്ട്
Art Basel ഷോകളുടെ സംഘാടകരായ  MCH ഗ്രൂപ്പിൽ 160 മില്യൺ ഡോളർ സ്റ്റേക്ക് കമ്പനിക്കുണ്ട്
നോർവീജിയൻ ഡ്രോൺ ടെക്നോളജി കമ്പനിയായ UBIQ എയ്‌റോസ്‌പേസിലും നിക്ഷേപം നടത്തി
പിതാവ് റൂപ്പർട്ട് മർഡോക്കിനൊപ്പം മാധ്യമ ബിസിനസിലാണ് ജെയിംസ് മർഡോക്ക് മുൻപ് പ്രവർത്തിച്ചിരുന്നത്
മുൻപ് 21st Century Fox ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു ജെയിംസ് മർഡോക്ക്
റൂപർട്ട് മർഡോക്കിന്റെ ആസ്തി 8.9 ബില്യൺ ഡോളറാണെന്ന് ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പറയുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version