Jio Institute-റിസർച്ച്, ഇന്നവേഷൻ, ലേണിംഗ് എന്നിവയ്ക്ക് ലോകോത്തര നിലവാരമുള്ള പ്ലാറ്റ്ഫോം
Jio Institute ഈ  വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് നിത അംബാനി.
മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാമ്പസിൽ അക്കാദമിക് സെഷനുകൾ ഈ വർഷം ആരംഭിക്കും
റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ ചെയർപേഴ്സൺ നിത അംബാനി വ്യക്തമാക്കി
റിസർച്ച്, ഇന്നവേഷൻ, ലേണിംഗ് എന്നിവയ്ക്ക് ലോകോത്തര നിലവാരമുള്ള ഒരു പ്ലാറ്റ്ഫോമാകും  Jio Institute
നവി മുംബൈയിലെ ഉൽ‌വേയിൽ 52 ഏക്കർ സ്ഥലത്ത് 3,60,000 ചതുരശ്ര അടിയിലാകും ജിയോ ഇൻസ്റ്റിറ്റ്യൂട്ട്
കമ്പനിയുടെ ‍സ്വപ്ന പദ്ധതിയെന്നാണ് നിത അംബാനി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ വിശേഷിപ്പിച്ചത്
ഡാറ്റാ സയൻസ്, AI, ഡിജിറ്റൽ മീഡിയ, Integrated marketing communication എന്നിവയിൽ കോഴ്സുകളുണ്ടാകും
ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കു AI, കമ്പ്യൂട്ടർ സയൻസ് ഇവയിൽ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുമുണ്ട്
നിർദ്ദിഷ്ട ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഗ്രീൻഫീൽഡ് വിഭാഗത്തിൽ Institute of Eminence പദവി  2018 ൽ ലഭിച്ചിരുന്നു
കോവിഡിനെതിരെ പോരാടുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ അഞ്ച് മിഷനുകളും ആരംഭിച്ചതായി നിത അംബാനി
മിഷൻ ഓക്സിജൻ, മിഷൻ കോവിഡ് ഇൻഫ്ര, മിഷൻ അന്ന സേവാ, മിഷൻ എംപ്ലോയി കെയർ,
മിഷൻ വാക്സിൻ സുരക്ഷ എന്നിവ ആരംഭിച്ചതായി നിത അംബാനി യോഗത്തിൽ പറഞ്ഞു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version