രാജ്യത്ത് ഓൺലൈൻ ഗ്രോസറി സെഗ്മെന്റിൽ 23 ദശലക്ഷം സജീവ ഉപയോക്താക്കൾ | Lockdown Fueled Online Grocery

രാജ്യത്ത് ഓൺലൈൻ ഗ്രോസറി സെഗ്മെന്റിൽ 23 ദശലക്ഷം സജീവ ഉപയോക്താക്കൾ
2020ൽ  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ മൊത്തം ആക്ടീവ് ഷോപ്പർമാർ 110 ദശലക്ഷം
ലോക്ക്ഡൗണുകൾ ഓൺലൈൻ ഗ്രോസറിക്ക് വളർച്ചയേകിയെന്ന് മാനേജ്മെൻറ് കൺസൾട്ടൻസി Redseer
2019ൽ ഏകദേശം 12 ദശലക്ഷമായിരുന്നു ഗ്രോസറി സെഗ്‌മെന്റിന്റെ സജീവ ഉപയോക്താക്കൾ
ഡോർസ്റ്റെപ്പ് കോൺടാക്ട്ലെസ് ഡെലിവറി, എളുപ്പത്തിലുള്ള ഇടപാടുകൾ ഇവ വളർച്ചയ്ക്ക് ഗുണമായി
ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതും ഇ-ഗ്രോസറികളിലേക്ക് ഉപയോക്താക്കളെ ആകർഷിച്ചു
മെട്രോ ഇതര സ്ഥലങ്ങളിലെ ഓൺലൈൻ ഷോപ്പർ ഷെയർ 2020ൽ 70% ആയി ഉയർന്നു
എഡ്ടെക്, ഇ-ഗ്രോസറി, ഗെയിമിംഗ് തുടങ്ങിയ മേഖലകൾ ചെറുപട്ടണങ്ങളിൽ പോലും വൻവളർച്ച നേടി
ബിസിനസുകൾ ഓൺലൈനിലായതോടെ ഇന്ത്യൻ ഡിജിറ്റൽ പരസ്യ വിപണി 3.1 ബില്യൺ ഡോളറിലെത്തി
2020ൽ കൺസ്യുമർ ഇന്റർനെറ്റ് ട്രാൻസാങ്ഷൻ‌ മൊത്തം ഇടപാട് മൂല്യത്തിൽ 80 ബില്യൺ ഡോളർ ആയി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version