ഇലക്ട്രിക് വാഹന നിർമാണത്തിൽ തെലങ്കാനയിലേക്ക് വൻ നിക്ഷേപമെത്തുന്നു
ഇലക്ട്രിക് വാഹന നിർമാണത്തിൽ തെലങ്കാനയിലേക്ക് വൻ നിക്ഷേപമെത്തുന്നു
US ആസ്ഥാനമായ ഇലക്ട്രിക് വാഹന കമ്പനിയായ Triton 2,100 കോടി രൂപ നിക്ഷേപിക്കും
സഹീറാബാദിൽ EV നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിന് Triton 2,100 കോടി രൂപ മുതൽമുടക്കും
50,000 ഓളം വിവിധ EVകൾ നിർമിക്കുന്നതിന് മാനുഫാക്ചറിംഗ് പ്ലാന്റിലൂടെ Triton  പദ്ധതിയിടുന്നു
സെമി ട്രക്കുകൾ, സെഡാനുകൾ, ആഡംബര SUVകൾ, റിക്ഷകൾ എന്നിവയാണ് നിർമിക്കുക
25,000 ത്തിലധികം തൊഴിലവസരങ്ങൾ ട്രൈറ്റൺ ഇലക്ട്രിക് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ് സൃഷ്ടിക്കും
സഹീറാബാദ് നാഷണൽ ഇൻവെസ്റ്റ്മെന്റ് & മാനുഫാക്ചറിംഗ് സോണിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്
തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനാണ്  പദ്ധതിക്കായി സ്ഥലം നൽകുന്നത്
തെലങ്കാനയിലെ വ്യവസായിക സൗഹൃദ നയം പ്ലാന്റിന് അനുകൂലമായെന്ന് Triton ഫൗണ്ടർ ഹിമാൻഷു ബി പട്ടേൽ
Triton ഇന്ത്യയുടെ ഡവലപ്മെന്റ് ഹെഡ് മുഹമ്മദ് മൻസൂർ  തെലങ്കാന സർക്കാരുമായി ധാരണാപത്രം  ഒപ്പിട്ടു
മെഗാ പ്രോജക്ടുകൾക്ക് ബാധകമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന്  സർക്കാർ ഉറപ്പ് നൽകി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version