കൊൽക്കത്തയിൽ ഡോർസ്‌റ്റെപ്പ് ഡീസൽ ഡെലിവറിയുമായി Mobilfuels
കൊൽക്കത്തയിൽ ഡോർസ്‌റ്റെപ്പ് ഡീസൽ ഡെലിവറിയുമായി Isaan Mishra എന്ന സംരംഭകൻ
Mobilfuels എന്ന ബ്രാൻഡിലാണ്  കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം
ഡെലിവറിക്കായി  പൂനെ ആസ്ഥാനമായ Repos Energyയിൽ നിന്ന് ഒരു BPCL പെട്രോൾ പമ്പും വാങ്ങി
ഇന്ധനം ആവശ്യമുളള മേഖലകൾക്കായി ചിലവ് കുറഞ്ഞ സൊല്യൂഷനെന്ന്  Isaan Mishra
വാണിജ്യ ഗതാഗത മേഖലകളിലും പ്രാദേശിക വ്യവസായങ്ങൾ, ആശുപത്രികൾ ഇവയ്ക്കാണ് വാതിൽപ്പടി സേവനം
ഫിഷറീസ്, മൈനിംഗ്, കാർഷിക മേഖലകളിലും,യന്ത്രവത്കൃത വ്യവസായങ്ങൾക്കും ഇന്ധനം എത്തിക്കുന്നു
Mobilfuels വെബ്‌സൈറ്റിലൂടെയോ ഫോണിലൂടെ നേരിട്ടോ ഇന്ധനം എത്തിക്കുന്നതിന്  സ്ലോട്ട് ബുക്ക് ചെയ്യാം
ഡീസലിന്റെ നിലവിലെ വിലയല്ലാതെ ഉപയോക്താക്കൾ വാതിൽപ്പടി സേവനത്തിന് അധിക തുക നൽകേണ്ടതില്ല
ബംഗാളിലുടനീളം 15 മൊബൈൽ പമ്പുകളും പങ്കാളിത്തത്തിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും
പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിലാണ് ഡോർസ്‌റ്റെപ്പ് ഡീസൽ ഡെലിവറി പ്രചാരത്തിലായത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version