ഇന്ത്യയിൽ ഇലക്ട്രിക്ക് ബാറ്ററി നിർമാണത്തിന് Nissan

ഇന്ത്യയിൽ EV ബാറ്ററി നിർമാണത്തിന് Nissan പദ്ധതിയിടുന്നു
ഇലക്ട്രിക് വാഹനങ്ങളും ബാറ്ററിയും നിർമ്മിക്കാനാണ് ജാപ്പനീസ് ഓട്ടോമോട്ടീവ് കമ്പനിയുടെ പദ്ധതി
3 മാസം മുമ്പ് ആരംഭിച്ച പഠനം  9 മാസത്തിനുള്ളിൽ സമാപിക്കും:  Nissan Motor COO, Ashwani Gupta
Oragadam പ്ലാന്റിൽ പ്രാദേശിക, കയറ്റുമതി വിപണികൾക്കായി EV നിർമ്മിക്കാനാണ് പഠനം
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ , ബാറ്ററി നിർമ്മാണം ഇവയെല്ലാം Nissan പഠനവിധേയമാക്കുന്നു
100% പ്രാദേശികവത്കരണം വരുമ്പോൾ ആഭ്യന്തര വിപണി മാത്രമല്ല കയറ്റുമതിയും ആവശ്യമെന്ന് Ashwani Gupta
പുതിയ ഇലക്ട്രിക് ശ്രേണി വരുമ്പോൾ ഒറഗഡത്തിലെ റെനോ നിസ്സാൻ പ്ലാന്റിൽ നിർമ്മിക്കും
ബാറ്ററിയിലും റെനോയുമായി പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് നിസ്സാൻ വ്യക്തമാക്കി
Magnite ന്റെ ഇന്ത്യയിലെ വിജയത്തിന് പിന്നാലെ പുതിയ പ്രോഡക്ട് ലൈനപ്പ് ഉടനുണ്ടാകുമെന്നും Ashwani Gupta
Mitsubishi യുമായി ചേർന്ന് ഇന്ത്യയ്ക്കായി ഒരു മൈക്രോ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹനത്തിന്  പ്രവർത്തിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version