ഇന്റർനെറ്റും ടിവിയുമുള്ള രണ്ടു നില ടോയ്ലറ്റ് ഇതാ | Mumbai's Largest Public Toilet Opens

Wi-Fi, TV  ഇവയെല്ലാമായി മുംബൈയിലെ ഏറ്റവും വലിയ പബ്ലിക് ടോയ്ലെറ്റ് തുറന്നു
Juhu Gully പൊതു  ടോയ്ലെറ്റ് 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില മന്ദിരമാണ്
60,000 ചേരി നിവാസികൾക്ക് വേണ്ടിയാണ് പബ്ലിക് ടോയ്ലെറ്റ് പ്രവർത്തന സജ്ജമാക്കിയത്
പരിധിയില്ലാത്ത ഉപയോഗത്തിനായി ഓരോ കുടുംബവും പ്രതിമാസം 60 രൂപ നൽകണം
Wi-Fi ആക്സസ്, ടിവി, പത്രം വായനക്കു സൗകര്യമുളള വെയ്റ്റിംഗ് ഏരിയ ഇവ സമുച്ചയത്തിലുണ്ട്
Brihanmumbai Municipal Corporation ആണ് മുംബൈയിലെ ഏറ്റവും വലിയ പൊതു ടോയ്‌ലറ്റ് നിർമ്മിച്ചത്
ടോയ്‌ലറ്റിൽ താഴത്തെ നിലയിൽ 60 ടോയ്‌ലറ്റുകളും ഒന്നാം നിലയിൽ 28 ടോയ്‌ലറ്റുകളുമുണ്ട്
താഴത്തെ നിലയിൽ സ്ത്രീകളുടെ വിഭാഗവും നാല് ടോയ്‌ലറ്റ് ബ്ലോക്കുകൾ ഭിന്നശേഷിക്കാർക്കായും ഉളളതാണ്
പബ്ലിക് ടോയ്‌ലറ്റ് മനോഹരമാക്കാൻ  ചെറിയ ബൊട്ടാണിക്കൽ ഗാർഡനും പരിപാലിക്കുന്നു
പ്രധാന ട്രാഫിക് സിഗ്നലുകളിൽ 80 മൾട്ടി-യൂട്ടിലിറ്റി AC മൊബൈൽ ടോയ്‌ലറ്റ് വാനുകളും BMC പദ്ധതിയിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version