ഇനിഷ്യൽ പബ്ലിക് ഓഫറിങ്ങിനൊരുങ്ങി ഡിജിറ്റൽ പേയ്മെന്റ്സ് സ്റ്റാർട്ടപ്പ് MobiKwik.
1,900 കോടി രൂപയുടെ IPOയ്ക്ക് Red Herring Prospectus ഡ്രാഫ്റ്റ് Sebiക്ക് സമർപ്പിച്ചു.
One MobiKwik Systems, രേഖ പ്രകാരം 1,500 കോടി രൂപയുടെ ഓഫർ ഷെയറുകൾ പുതിയതായിരിക്കും.
നിലവിലുള്ള ഓഹരി ഉടമകൾ 400 കോടി രൂപയുടെ ഓഹരികൾ ഓഫർ സെയിൽ നടത്തും.
IPO യിലൂടെ സ്വരൂപിക്കുന്ന 1500 കോടി കമ്പനിയുടെ വളർച്ചാ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
MobiKwik കോ ഫൗണ്ടറായ Bipin Preet-111 കോടി രൂപയുടെ ഷെയറുകൾ ഓഫർ സെയിൽ നടത്തും.
മറ്റൊരു കോ ഫൗണ്ടറായ Upasana Rupkrishna Taku 78.8 കോടി രൂപയുടെയും ഷെയറുകൾ വിൽക്കും.
നിക്ഷേപകരായ അമേരിക്കൻ എക്സ്പ്രസ്, ബജാജ് ഫിനാൻസ്,Cisco Systems ഇവയും ഓഹരികൾ വിൽക്കും.
പ്രൈവറ്റ് ഇക്വിറ്റികളായ Sequoia Capital India, Tree Line Asia എന്നിവയും ഓഫർ സെയിലിനുണ്ടാകും.
ഇതോടെ Paytm നു മുൻപേ പബ്ലിക് ലിസ്റ്റിംഗിന് എത്തുന്ന ഡിജിറ്റൽ പേയ്മെന്റ് കമ്പനിയാകും MobiKwik.
Paytm സെബിയിൽ സമർപ്പിക്കേണ്ട ഓഫർ ഡോക്യുമെന്റ് അന്തിമമാക്കുന്ന പ്രക്രിയയിലാണ്.
ഇനിഷ്യൽ പബ്ലിക് ഓഫറിങ്ങിനൊരുങ്ങി MobiKwik, ഷെയറുകൾ എങ്ങിനെ ?
One MobiKwik Systems, രേഖ പ്രകാരം 1,500 കോടി രൂപയുടെ ഓഫർ ഷെയറുകൾ പുതിയതായിരിക്കും.
Related Posts
Add A Comment