BMW  Adventure മോട്ടോർ‌ബൈക്കിന്റെ സവിശേഷതകൾ അറിയാം

BMW R 1250 GS, BMW R 1250 GS Adventure മോട്ടോർ‌ബൈക്ക് ഇന്ത്യയിൽ‌ ലോഞ്ച് ചെയ്തു.
ഇവയ്ക്ക് യഥാക്രമം 20.45 ലക്ഷം, 22.40 ലക്ഷം എന്നിങ്ങനെയാണ് വില
രണ്ട് മോഡലുകളിലും 1254 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള 2-സിലിണ്ടർ ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണുള്ളത്.
ഡൈനാമിക് perfomansinu 7,750 ആർ‌പി‌എമ്മിൽ 136 എച്ച്പി പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കും.
6,250 ആർ‌പി‌എമ്മിൽ പരമാവധി 143 എൻ‌എം ടോർക്ക് സൃഷ്ടിക്കും.
പുതിയ മോഡലുകളിൽ Pro റൈഡിംഗ് മോഡുകൾ നൽകിയിട്ടുണ്ട്.
Rain, Road റൈഡിങ് മോഡുകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ യാത്ര സുഗമമാക്കും.
പുതിയ സ്റ്റാൻഡേർഡ് ‘ഇക്കോ’ റൈഡിംഗ് മോഡ് കാര്യക്ഷമത വർദ്ധിപ്പിക്കും.
എക്സ് ഷേപ്പിൽ ലൈറ്റ് ഐക്കണുകളുള്ള ഫുൾ LED അഡാപ്റ്റീവ് ഹെഡ്ലൈറ്റ് ആകർഷണീയതയാണ്.
അഡ്വെഞ്ചർ വിഭാഗത്തിലെ ആത്യന്തിക ഐക്കണുകളാണ് ജിഎസ് മോഡലുകൾ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version