ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി  MGM എടുത്തു

ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി  MGM Healthcare Private Limited
Le Meridien ബ്രാൻഡിൽ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന Appu Hotels Limited ആണ്  MGM ഏറ്റെടുത്തത്
ചെന്നൈയിലും കോയമ്പത്തൂരിലും Le Meridien ഹോട്ടലുകളുടെ നടത്തിപ്പ് Appu Hotels Limited ആണ്
Appu Hotels ഏറ്റെടുക്കുന്നതിനുള്ള 423 കോടി രൂപയുടെ ലേലം നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ചു
ചെന്നൈയിലെ ഹോട്ടൽ MGM ആശുപത്രി സമുച്ചയമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
കോയമ്പത്തൂരിലെ ഹോട്ടൽ അതേപോലെ നിലനിർത്തുന്നതിനാണ് സാധ്യതയെന്നും റിപ്പോർട്ട്
ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ച പാപ്പർ ഹർജിയിലാണ് വിധി
Appu Hotels Limited നെതിരായാണ് TFCIL പാപ്പർ‌ ഹർജി കഴിഞ്ഞ വർഷം സമർ‌പ്പിച്ചിരുന്നത്
MGM, MD, M.K. രാജഗോപാലൻ  423 കോടി രൂപയുടെ റെസല്യൂഷൻ പ്ലാൻ നൽകിയിരുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, IDBI എന്നിവയുൾപ്പെടുന്ന ലോൺ ദാതാക്കൾ പ്ലാൻ അംഗീകരിച്ചു
1,600 കോടി രൂപയുടെ ആസ്തി 423 കോടി രൂപയ്ക്ക് നൽകുന്നതിനെ പ്രമോട്ടർമാർ എതിർത്തിട്ടുണ്ട്
30 ദിവസത്തിനുള്ളിൽ Appu Hotels ലിമിറ്റഡിന് അപ്പീൽ നൽകാൻ NCLT ഉത്തരവ് അനുവദിക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version