PVR Cinemas തീയ്യറ്ററുകൾ വീണ്ടും സജീവമാകുന്നു

PVR Cinemas  സജീവമാകുന്നു
തിയേറ്ററുകൾ വീണ്ടും തുറക്കാൻ അനുവദിച്ച സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രദർശനമാരംഭിക്കും
100% വാക്സിനെടുത്ത ജീവനക്കാരുമായാണ് തുറന്ന് പ്രവർത്തിക്കാൻ മൾട്ടിപ്ലക്സ് ശൃംഖല സജ്ജമായത്
 കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50% പ്രേക്ഷകരെ മാത്രം പ്രവേശിപ്പിക്കും
ശുചിത്വ പ്രോട്ടോക്കോളുകൾ, സാമൂഹിക അകലം, ഭക്ഷ്യ സുരക്ഷാ നടപടികൾ എന്നിവ തുടരും
 മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തിയറ്റർ തുറക്കും
ദില്ലിയിൽ 50 ശതമാനം വരെ തിയേറ്ററുകളും വീണ്ടും തുറക്കാൻ അനുവദിച്ചിട്ടുണ്ട്
വാക്സിനേഷൻ ഡ്രൈവ് പ്രോത്സാഹനമെന്ന നിലയിൽ ഒരു JAB Offer പിവിആർ പ്രഖ്യാപിച്ചിട്ടുണ്ട്
വാക്സിനേഷനെടുത്ത ഒരാൾക്ക് ഒരു ടിക്കറ്റിന് ഒരു സൗജന്യ ടിക്കറ്റാണ് വാഗ്ദാനം
ബിഗ് സ്ക്രീനിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ മികച്ച ഓഫറുകൾ നൽകുമെന്ന് PVR ലിമിറ്റഡ് ചെയർമാൻ Ajay Bijli
The Suicide Squad,Mortal Kombat,The Conjuring: The Devil Made Me Devil Do It തുടങ്ങിയ ചിത്രങ്ങളാണ് ആദ്യമെത്തുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version