2022-ന്റെ മൂന്നാം ക്വാർട്ടറിൽ Chandrayaan-3 വിക്ഷേപണത്തിന് സാധ്യതയെന്ന് കേന്ദ്രം.
കേന്ദ്ര സഹമന്ത്രി ഡോ:ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ ഇതറിയിച്ചത്.
ചന്ദ്രയാൻ -3 വിക്ഷേപണത്തിന് മുന്നോടിയായുളള വിവിധ പ്രോസസ് നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.
കോൺഫിഗറേഷൻ, സബ്സിസ്റ്റംസ് റിയലൈസേഷൻ, ഇന്റഗ്രേഷൻ, സ്പേസ്ക്രാഫ്റ്റ് ലെവൽ പരിശോധന.
സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് നിരവധി പ്രത്യേക ടെസ്റ്റുകൾ എന്നിവയും നടത്തേണ്ടതുണ്ട്.
ചന്ദ്രയാൻ -3 റിയലൈസേഷൻ പ്രക്രിയയുടെ പുരോഗതി കോവിഡ് 19 മൂലം തടസ്സപ്പെട്ടിരുന്നു.
ചന്ദ്രയാൻ 2 മിഷന്റെ ആവർത്തനമായിരിക്കും ചന്ദ്രയാൻ -3 എന്നാണ് റിപ്പോർട്ട്
ചന്ദ്രയാൻ 2 വിലേതിന് സമാനമായി ലാൻഡറും റോവറും ഉൾപ്പെടുത്തും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡിംഗ് ലക്ഷ്യമിട്ട് 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.
ISRO യുടെ ഗഗൻയാൻ പദ്ധതിയും കോവിഡ് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
Chandrayaan-3 വിക്ഷേപണം 2022ൽ
ചന്ദ്രയാൻ -3 റിയലൈസേഷൻ പ്രക്രിയയുടെ പുരോഗതി കോവിഡ് 19 മൂലം തടസ്സപ്പെട്ടിരുന്നു
By News Desk1 Min Read
Related Posts
Add A Comment