ലക്ഷദ്വീപിനെ ടൂറിസ്റ്റ് ഡസ്റ്റിനേഷനാക്കാൻ പുതിയ പ്രൊജക്ടുകൾ

മാലിദ്വീപ് മാതൃക പിന്തുടർന്ന് ലക്ഷദ്വീപിലും വാട്ടർ വില്ലകൾ  വരുന്നു
ലക്ഷദ്വീപിൽ താമസിയാതെ മാലദ്വീപ് ശൈലിയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ പ്രവർത്തനസജ്ജമാകും
Minicoy, Kadmat, Suheli ദ്വീപുകളിൽ മൂന്ന് പ്രീമിയം പ്രോജക്ടുകൾ 800 കോടി രൂപ ചിലവിൽ വരും
ലക്ഷദ്വീപ് ഭരണകൂടം ശനിയാഴ്ചയാണ് ആഗോള ടെൻഡറുകൾ ആരംഭിച്ചത്
വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകുന്നതും ലക്ഷ്യമാണ്
NITI Aayog വിഭാവനം ചെയ്ത ഇക്കോടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ലക്ഷദ്വീപ് ഭരണകൂടം
ദുർബലമായ പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ സംരക്ഷണം ഉറപ്പ് വരുത്തിയെന്ന് ലക്ഷദ്വീപ് ഭരണകൂടം 
ദ്വീപ് നിവാസികളുടെ ഉപജീവന അവസരങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചിട്ടുണ്ട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നത്
2020 സെപ്റ്റംബർ 30 നാണ് വാട്ടർ വില്ല പദ്ധതികൾക്ക് CRZ അനുമതി നൽകിയത്
ജനപ്രതിനിധികളുമായും ബന്ധപ്പെട്ട പഞ്ചായത്തുകളുമായും കൂടിയാലോചനകൾ നടത്തിയതായി ഭരണകൂടം 
നിർദ്ദിഷ്ട ഇക്കോ ടൂറിസം പദ്ധതികൾക്ക് ബാർ ലൈസൻസ് ഉൾപ്പെടെ പ്രാദേശിക പഞ്ചായത്തുകൾ NOC നൽകിയിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version