ഗോദ്റെജിന്റെ Cinthol സോപ്പ് ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ താരം സിദ്ധാർത്ഥ്

തെന്നിന്ത്യൻ താരം സിദ്ധാർത്ഥ് സൂര്യനാരായണൻ ഗോദ്റെജിന്റെ Cinthol സോപ്പ് ബ്രാൻഡ് അംബാസഡർ.
പുതിയ സിന്തോൾ ഹെൽത്ത് പ്ലസ് സോപ്പ് ഫിയർലെസ് പ്രൊട്ടക്ഷൻ പരസ്യം സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നു.
സിന്തോളിന്റെ ആരോഗ്യസോപ്പിനെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് സിദ്ധാർത്ഥുമായുളള പങ്കാളിത്തം.
ക്രിയേറ്റീവ്‌ലാൻഡ് ഏഷ്യയാണ് HaiTaiyaarHum  എന്ന പുതിയ സിന്തോൾ ഹെൽത്ത് പ്ലസ് ടിവി ക്യാമ്പയിൻ ചെയ്യുന്നത്.
വർഷങ്ങളായി ഉപയോഗിക്കുന്ന സോപ്പ് ബ്രാൻഡാണ് സിന്തോളെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി.
വിപണികളിൽ ബ്രാൻഡ് പൊസിഷൻ ശക്തിപ്പെടുത്തുന്നതിന് പാർട്ണർഷിപ്പ് ഗുണമാകുമെന്ന് Godrej Consumer Products  CEO, Sunil Kataria.
സിന്തോൾ ഹെൽത്ത് പ്ലസ് സുഗന്ധത്തിനൊപ്പം  രോഗാണുക്കളിൽ നിന്ന് സംരക്ഷണവും നൽകുമെന്ന് കമ്പനി.
സിന്തോൾ ഹെൽത്ത്പ്ലസ് സോപ്പ് അണുക്കളിൽ നിന്ന് 99.9% സംരംക്ഷണം നൽകുമെന്നാണ് അവകാശവാദം.
ഗോദ്റെജിന്റെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് സിന്തോൾ.
ബോളിവുഡിലും തെന്നിന്ത്യയിലും സുപരിചിതനായ സിദ്ധാർത്ഥിലൂടെ ബ്രാൻഡിന് കൂടുതൽ പ്രചാരം പ്രതീക്ഷിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version