ഓൺലൈൻ പൂക്കള മത്സരം Code-a-pookkalam വുമായി TinkerHub | First Prize 13 inch MacBook Air | Onam 2021

കോവിഡ് കാലത്ത് ഓൺലൈൻ പൂക്കള മത്സരം  Code-a-pookkalam അവതരിപ്പിച്ച് ടിങ്കർഹബ്ബും ഫോസ് യുണൈറ്റഡും.
കേരളത്തിലുടനീളമുള്ള സ്കൂൾ,കോളേജ്  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് Code-a-pookkalam.
യുവതി യുവാക്കളിൽ ഡിജിറ്റൽ ടെക്നോളജി സ്കിൽ വളർത്തുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് TinkerHub ഫൗണ്ടേഷൻ.
പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിച്ചുളള പൂക്കളം പാറ്റേൺ മത്സരമാണ് Code- a- pookkalam.
Mon.School എന്ന  പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാർത്ഥികൾക്കായുളള പൂക്കള മത്സരം
കോഡിംഗ്  പഠിക്കാൻ  സഹായിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു  കമ്മ്യൂണിറ്റിയാണ്  Mon.School.
കേരളത്തിലുടനീളമുളള സ്കൂൾ-കോളേജ് വിദ്യാർഥികൾ 2000 -ത്തിൽ പരം പൂക്കളങ്ങളാണ്  തയ്യാറാക്കുന്നത്.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനമായി നൽകുന്നത് 13 ” inch MacBook Air  ആണ്  
പൂക്കള  മത്സരത്തെ  കുറിച്ച് കൂടുതലറിയാനും  രജിസ്ട്രേഷനും  tinkerhub.org/onam എന്ന ലിങ്ക്  സന്ദർശിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version