ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിരോധിച്ചു

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ നിർത്തിവച്ചതായി സ്ഥിരീകരണം.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് വിവരം സ്ഥിരീകരിച്ചു.
നിലവിൽ, താലിബാൻ പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം നിർത്തി.
ഇതോടെ ഫലത്തിൽ ഇന്ത്യയിൽ നിന്നുളള ഇറക്കുമതി നിർത്തിയതായി FIEO ഡയറക്ടർ ജനറൽ സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനിലേക്കുള്ള FIEO കയറ്റുമതി 2021ൽ ഏകദേശം 835 മില്യൺ ഡോളറാണ്
ഏകദേശം 510 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ FIEO ഇറക്കുമതി ചെയ്തു.
അഫ്ഗാനിസ്ഥാനിൽ ഏകദേശം 3 ബില്യൺ ഡോളർ FIEO നിക്ഷേപിച്ചിട്ടുണ്ട്
400-ഓളം പദ്ധതികളാണ് FIEO അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്തിട്ടുളളത്.
പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവയെല്ലാം കയറ്റുമതിയിലുണ്ട്.
ഉളളിയ്ക്കൊപ്പം ഡ്രൈ ഫ്രൂട്ടുകളിൽ 85 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version