Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാം | Invites Social Enterprises & Innovators

Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാം
യുവ നേതൃത്വമുളള ഏർളി സ്റ്റേജ് സോഷ്യൽ എൻ്റർപ്രൈസസുകളെയും ഇന്നവേറ്റേഴ്സിനെയും ക്ഷണിക്കുന്നു.
ഏഷ്യാ- പസഫിക്കിലെ 25 രാജ്യങ്ങളിൽ സാന്നിധ്യമുളള പദ്ധതിയാണ്  യൂത്ത് കോ: ലാബ്
2019 ൽ UNDP , അടൽ ഇന്നവേഷൻ മിഷൻ, നിതി ആയോഗ് ഇവയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആരംഭിച്ചു.
ഈ വർഷം യൂത്ത് കോ:ലാബ് ഇന്ത്യ, കാലാവസ്ഥാ പ്രവർത്തനത്തിനും ഹരിത വീണ്ടെടുക്കൽ ത്വരിതപ്പെടുത്തുന്നതിനും പ്രാധാന്യം നൽകുന്നു.
കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്ന 18 മുതൽ 29 വയസ്സ്  പ്രായമുളള യുവ സംരംഭകർക്കാണ് പ്രോത്സാഹനം.
സർക്കുലാർ ഇക്കോണമി ആൻഡ് വേസ്റ്റ് മാനേജ്മെന്റ്, സസ്റ്റയിനബിൾ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഇ-മൊബിലിറ്റി.
സസ്റ്റയിനബിൾ ടൂറിസം ആൻഡ് സസ്റ്റയിനബിൾ ഫുഡ് ടെക്നോളജി എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ.
ഷോർട്ട് ലിസ്റ്റ് ചെയ്ത ടീമുകൾക്ക് നാഷണൽ സ്പ്രിംഗ്ബോർഡ് പ്രോഗ്രാമിൽ പങ്കെടുക്കാം
മെന്റർ കണക്റ്റ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കോർപ്പറേറ്റ് പിന്തുണ എന്നിവ പ്രോഗ്രാമിലുണ്ടാകും.
ഡെമോ ദിനത്തിലെ വിജയികൾ ഏഷ്യ-പസഫിക് യൂത്ത് സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
റീജിയണൽ സ്പ്രിംഗ്ബോർഡ് പ്രോഗ്രാമിനും വിജയികൾ യോഗ്യത നേടും
വിജയികൾക്ക് കൊമേഴ്സ്യൽ കോൺട്രാക്ടോ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റോ നേടാനും അവസരം.
പ്രവർത്തനം തുടങ്ങി അഞ്ച് വർഷമെങ്കിലും ആയ സ്റ്റാർട്ടപ്പുകൾക്കും ടീമുകൾക്കുമാണ് പങ്കെടുക്കാനവസരം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version