ഓൺ-ഡിമാൻഡ് മൊബൈൽ EV Chargingസ്റ്റേഷനുമായി Ez4EV | New Delhi | Charging Stations Controlled By IoT

ഓൺ-ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് Ez4EV.
ന്യൂഡൽഹി കേന്ദ്രമായുളള ബാറ്ററി സ്റ്റോറേജ് ചാർജർ ഡവലപ്മെന്റ് കമ്പനിയാണ് Ez4EV.
3 മാസത്തിനുള്ളിൽ ‘EzUrja’ എന്ന പേരിൽ ഓൺ -ഡിമാൻഡ് മൊബൈൽ EV ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് കമ്പനി.
ഉപഭോക്താക്കൾ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ  കമ്പനി സേവനം നൽകും.
മൊബൈൽ ATMകൾ പോലെ ഉപഭോക്താക്കൾക്ക് ഈ മൊബൈൽ സ്റ്റേഷനുകൾ കണ്ടെത്താനും കഴിയും.
മികച്ച EV കണക്റ്റിവിറ്റിക്കായി ‘EzUrja’ മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ വിവിധ നഗരങ്ങളിലും ഹൈവേകളിലും വിന്യസിക്കും
ഇന്റർനെറ്റ് ഓഫ് തിംഗ്സ് വഴി നിയന്ത്രിക്കപ്പെടുന്ന ചാർജിംഗ് സ്റ്റേഷനുകൾ ചാർജിംഗ്-ഓൺ-ഡിമാൻഡ് സംവിധാനം പിന്തുടരും
ഇരുചക്ര EVകൾക്കും വാണിജ്യവാഹനങ്ങൾക്കും പ്രീമിയം EVകൾക്കും ഒരുപോലെ ചാർജ്ജിംഗ് സാധ്യമാക്കും
രാജ്യത്തെ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ അപര്യാപ്തത പരിഹരിക്കുന്നതിന് Infra-as-a-Service നൽകുന്നതായി കമ്പനി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version