സെപ്റ്റംബറിൽ Acer സ്മാർട്ട് ടിവികൾ ഇന്ത്യയിൽ

സെപ്റ്റംബറിൽ Acer സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
ഇന്ത്യയിലെ ഹോം എന്റർടൈൻമെന്റ് വിഭാഗത്തിലേക്ക് കടക്കാൻ തയ്യാറെടുത്തെന്ന് പ്രമുഖ PC ബ്രാൻഡ് Acer.
ബെംഗളൂരു ആസ്ഥാനമായ Indkal  ടെക്നോളജീസ്, സ്മാർട്ട് TV സെഗ്മെന്റിൽ Acer അവതരിപ്പിക്കുമെന്ന് കമ്പനി.
ഇന്ത്യയിലെ ഏസർ ടെലിവിഷനുകളുടെ ഡവലപ്മെന്റ്,ഡിസ്ട്രിബ്യൂഷൻ,സപ്പോർട്ട് എന്നിവ Indkal നിർവഹിക്കും.
ദീപാവലി വരെ നിലവിലുളള വിൽപ്പനയിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്താണ് ഏസറിന്റെ വിപണി പ്രവേശം.
റീട്ടെയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും വിപണിയിലെത്തും.
32 ഇഞ്ച്  മുതൽ 70 ഇഞ്ച് വരെ വലുപ്പമുള്ള സ്മാർട്ട് ടെലിവിഷനുകളായിരിക്കും Acer അവതരിപ്പിക്കുക.
Acer സ്മാർട്ട് ടിവിയുടെ വിശദമായ സവിശേഷതകളും വിലനിർണ്ണയവും Indkal വൈകാതെ പങ്കുവെക്കും.
PC, ഗെയിമിംഗ് ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, മറ്റ് പെരിഫറൽ ഡിവൈസ് എന്നിവയിൽ Acer ജനപ്രിയബ്രാൻഡാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version