ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർ‌ജ്ജിംഗുമായി Hopcharge

ഉപഭോക്താവിന് ‍ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർ‌ജ്ജിംഗുമായി Hopcharge
വാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നു
ജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ ഉടമകളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഓൺ-ഡിമാൻഡ് ഡോർ-ടു-ഡോർ
EV ചാർജ്ജിംഗ്
വീടുകൾ, ഓഫീസ്, സിനിമാ തീയറ്റർ അടക്കമുളള സ്ഥലങ്ങളിൽ ചാർജിംഗ് സേവനം ഓർഡർ ചെയ്യാം
ഉപയോക്താക്കൾക്ക് ആൻഡ്രോയ്ഡ്/iOS ആപ്പ് വഴി ചാർജിംഗ് ബുക്ക് ചെയ്യാം
ചാർജിംഗ് സേവനത്തിന് പെട്രോൾ വിലയ്ക്കും സ്ലോ ചാർജിംഗ് EV ചിലവിനും ഇടയിലുളള വില ഈടാക്കുമെന്ന് കമ്പനി
 CNG വാനുകളിലാണ് പവർ ചാർജറും എനർജി പോഡും സജ്ജീകരിച്ചിരിക്കുന്നത്
ഗുരുഗ്രാം ആസ്ഥാനമായ കമ്പനി ജപ്പാനിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്
ഗ്ലോബൽ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഓർഗനൈസേഷനിൽ അംഗമാണ് ഹോപ്ചാർജ്ജ്
2030 ഓടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ എന്ന കേന്ദ്രനയത്തിനുളള പ്രതിബദ്ധതയാണ് ഡോർസ്റ്റെപ്പ് ചാർജ്ജിംഗെന്ന് കമ്പനി പറയുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version