Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു |  Flipkart Ahead Of Festive Season

ഉത്സവ സീസൺ മുന്നിൽ കണ്ട് Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു

Big Billion days വിൽപനക്കും ഉത്സവസീസണിനും മുന്നോടിയായി ഒരു ലക്ഷത്തിലധികം കിരാന പാർട്ണർമാരുമായി വിതരണശൃംഖല ശക്തിപ്പെടുത്തി

ഒരു മാസത്തിലെ ഫ്ലിപ്കാർട്ട് ഡെലിവറികളുടെ മൂന്നിലൊന്ന് വരുന്നതാണ് Kirana delivery programme

മുൻവർഷം കിരാന പാർട്ണർമാരുടെ ഡെലിവറി വരുമാനത്തിൽ ഏകദേശം 30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

2019ലാണ് പ്രാദേശിക ഷോപ്പുകളെയും സ്റ്റോറുകളെയും ഡെലിവറി പങ്കാളികളായി സ്വീകരിക്കുന്ന പ്രോഗ്രാം ഫ്ലിപ്കാർട്ട് ആരംഭിച്ചത്

കഴിഞ്ഞ വർഷം, ഉത്സവ സീസണിൽ രാജ്യത്തുടനീളമുള്ള  കിരാന പാർട്ണേഴ്സ് 10 ദശലക്ഷത്തിലധികം ഡെലിവറികൾ നടത്തിയിട്ടുണ്ട്

ദശലക്ഷക്കണക്കിന് ഡെലിവറികൾ  നടത്താൻ ഈ സ്റ്റോറുകൾക്ക്  വൈദഗ്ധ്യവും  സാങ്കേതിക പരിശീലനവും ഫ്ലിപ്കാർട്ട് നൽകുന്നു

കിരാന ഡെലിവറി പ്രോഗ്രാം രാജ്യത്തെ പ്രാദേശീക സ്റ്റോറുകളെ ശക്തിപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുവെന്ന് ഫ്ലിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി

ഈ ഉത്സവ സീസണിൽ ഖമ്മം, ബറേലി, ജുനഗഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും പ്രാദേശീക സ്റ്റോറുകൾ പങ്കെടുക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version